സ്വന്തം അമ്മയുടെ സ്ഥാനത്ത് കാണേണ്ട ഏടത്തിയോട് ഭർത്താവിൻറെ അനിയൻ ചെയ്യുന്നത് കണ്ടോ…

ദേ ഹരിയേട്ടാ.. ഞാൻ എത്ര നാളായി പറയുന്നു നമുക്ക് മാറി താമസിക്കാം എന്ന്.. ഈ തറവാട്ട് വീട്ടിൽ കിടന്നു നരകക്കാനാണോ നിങ്ങൾ എന്നെ ഇങ്ങോട്ടേക്ക് കെട്ടിക്കൊണ്ടുവന്നത്.. ഞാൻ ഇത്രയൊക്കെ പഠിച്ചത് ഇവിടുത്തെ വേലക്കാരി ആകാൻ അല്ല.. കൊല്ലം രണ്ടായി ഈ നരകത്തിൽ വന്നു കയറിയിട്ട്.. വൈകുന്നേരം ഹരി ജോലി കഴിഞ്ഞു വന്നതും അമൃത തുടങ്ങി.. എന്താ അമ്മു വന്നു കയറിയപ്പോഴേക്കും പരാതിയുടെ കെട്ട് നീ കഴിച്ചോ.. ഒരു ഗ്ലാസ് ചായയെങ്കിലും താ നല്ല ക്ഷീണമുണ്ട്.. അത് കേട്ടതും അവൾ മുഖം കനിപ്പിച്ചു കൊണ്ട് തന്നെ അടുക്കളയിലേക്ക് പോയി.. ഞാൻ പറഞ്ഞതിനെപ്പറ്റി ഹരിയേട്ടൻ എന്താണ് ഒന്നും പറയാത്തത്.. ചായ കുടിച്ചു കൊണ്ടിരിക്കെ അവൾ ആ വിഷയം വീണ്ടും .

   

എടുത്തിട്ട്.. അമ്മു വേറൊരു വീട്ടിലേക്ക് താമസം മാറ്റേണ്ട കാര്യം ഇപ്പോൾ ഇവിടെ നമുക്ക് ഉണ്ടോ.. ഇവിടെ ഇപ്പോൾ ഞാനും നീയും അമ്മയും മനു മാത്രമല്ലേ ഉള്ളൂ.. മനുവിന്റെ വിവാഹം പോലും കഴിഞ്ഞിട്ടില്ല.. ഇനി അഥവാ മാറി താമസിക്കണം എന്ന് അത്ര നിർബന്ധമാണെങ്കിൽ അപ്പോൾ മാറിയാൽ പോരേ.. ആ കല്യാണം കഴിയാത്തത് തന്നെയാണ് കുഴപ്പം.. സമയത്തിന് കല്യാണം കഴിച്ചു കൊടുത്തില്ലെങ്കിൽ ചില ആൺപിള്ളേർക്ക് അമ്മയും ഉണ്ടാവില്ല അതുപോലെ തന്നെ ഏട്ടത്തി എന്നും ഉണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…