ഭാഗ്യം ഒന്നുകൊണ്ട് മാത്രം അപകടകരമായ അവസ്ഥകളിൽ നിന്ന് ജീവൻ തിരിച്ചു കിട്ടിയ മനുഷ്യർ…

പ്രതീക്ഷിക്കാത്ത അനവധി സംഭവങ്ങൾ പലർക്കും പല സമയങ്ങളിൽ ആയിട്ട് നടക്കാറുണ്ട്.. അതിൽ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള സംഭവങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.. ഭാഗ്യം എന്നുള്ള ഒരു കാരണം കൊണ്ട് മാത്രം ജീവൻ തിരിച്ചു കിട്ടിയ ആളുകൾ വരെയുണ്ട്.. അത്തരത്തിൽ ക്യാമറയിൽ പതിഞ്ഞ കുറച്ച് അവിശ്വാസനിയമായ സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. 2018 നവംബറിൽ സ്വിറ്റ്സർലൻഡിൽ വെച്ച് ഉണ്ടായ ഒരു സംഭവമാണ് ഇത്.. .

   

സാഹസിക വിനോദമായ ഹാൻഡ് ഗ്ലൈഡിങ് ചെയ്യാൻ സ്വിറ്റ്സർലൻഡിൽ വന്ന അമേരിക്കക്കാരൻ ആണ് ഈ വ്യക്തി.. ഇത് ചെയ്യുന്നതിനുമുമ്പ് ഇതിലേക്ക് ഇവരുടെ ശരീരം ഹുക്ക് ചെയ്തു വെച്ചാണ് തുടങ്ങുന്നത്.. എന്നാൽ ഈ ഒരു യാത്രയ്ക്ക് മുൻപ് ഇങ്ങനെ ചെയ്തിട്ടുണ്ടായിരുന്നില്ല.. അത് അറിയാതെ തന്നെ യാത്രക്കാരൻ പറക്കുവാൻ തുടങ്ങി.. അപ്പോഴാണ് ക്രിസന് മനസ്സിലായത് ബോഡി ഹുക്ക് ചെയ്തിട്ടില്ല എന്ന്.. എന്നാൽ അയാൾ ഇതിൻറെ ഒരു കമ്പിയിൽ തൂങ്ങിക്കിടന്നാണ് പറന്നുകൊണ്ടിരിക്കുന്നത്.. മരണം ഉറപ്പിച്ച നിമിഷങ്ങൾ തന്നെയായിരുന്നു അത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/D3e9gaiyFf8