ഈ കലികാലത്തിൽ മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല.. ക്യാമറയിൽ പതിഞ്ഞ സംഭവങ്ങൾ…

ഇന്നത്തെ കാലത്ത് കാണാൻ കഴിയാത്ത അല്ലെങ്കിൽ കാണാൻ കിട്ടാത്ത ഒന്ന് തന്നെയാണ് ഹ്യൂമാനിറ്റി എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ മനുഷ്യത്വം നിറഞ്ഞ കാഴ്ചകൾ നമ്മളെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ട്.. എല്ലാവരുടെയും അതുപോലെയുള്ള ഒരു മനസ്സാണ് എങ്കിലും അത് പ്രവർത്തിയിൽ കൊണ്ടുവരാൻ പലപ്പോഴും നമുക്ക് സാധിക്കാറില്ല.. എന്നാൽ മനുഷ്യത്വം പ്രവർത്തിയിൽ കൊണ്ടുവന്നവരുടെ കുറച്ചു വൈറൽ വീഡിയോസ് ആണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. ഇവിടെ ആദ്യത്തെ വീഡിയോയിൽ കാണുന്നത്.

   

ഒരു വ്യക്തി തൻറെ സൈക്കിളുമായിട്ട് റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യുകയാണ്.. ആ ഒരു സമയത്ത് സൈക്കിൾ പെട്ടെന്ന് ട്രാക്കിൽ വീണുപോയി.. പെട്ടെന്ന് തന്നെ അയാൾ സൈക്കിൾ എടുത്ത് ട്രാക്കിൽ നിന്ന് ദൂരേക്ക് എറിഞ്ഞു എങ്കിലും ഉണ്ടായിരുന്ന സാധനങ്ങളെല്ലാം തന്നെ ട്രാക്കിൽ വീണു കിടക്കുന്നുണ്ടായിരുന്നു.. എന്നാൽ ആ ഒരു സമയത്ത് ട്രെയിനും വരുന്നുണ്ടായിരുന്നു.. എന്നാൽ ട്രാക്കിൽ വന്നുകൊണ്ടിരുന്ന ഒരു വർക്കർ അദ്ദേഹത്തെ ഒരു സൂപ്പർ ഹീറോ രക്ഷിക്കുന്നതുപോലെ ട്രെയിനിൽ നിന്ന് രക്ഷിക്കുകയായിരുന്നു.. എന്തായാലും ഇദ്ദേഹത്തിൻറെ ഒരു പ്രവർത്തി കൊണ്ട് ഒരു ജീവനാണ് രക്ഷപ്പെട്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/ZbNK-KaHaXA