കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയോട് ഫോട്ടോ ചോദിച്ചപ്പോൾ ചെയ്തത് കണ്ടോ..

നീതു പ്ലീസ് ഒരൊറ്റ പ്രാവശ്യം മതി.. പിന്നെ ഞാൻ ഒരിക്കലും നിന്നോട് ചോദിക്കില്ല പ്രോമിസ്.. ഒരു ഫുൾ സൈസ് ഫോട്ടോ എനിക്ക് അയച്ചു താ.. ഇല്ല ദീപു എന്നെക്കൊണ്ട് ഒരിക്കലും കഴിയില്ല.. നീ പറയുന്നത് പോലെ ഓരോ ഫോട്ടോ അയച്ചു തരാം.. എന്തായാലും നമ്മൾ കല്യാണം കഴിക്കാൻ പോകുന്നവർ അല്ലേ.. പിന്നെന്താണ് നിനക്ക് എനിക്കൊരു ഫോട്ടോ അയച്ചു തന്നാൽ പ്രശ്നം.. നീ ആവശ്യപ്പെടുന്നത് സാധാരണ ഒരു ഫോട്ടോ അല്ലല്ലോ.. ഡ്രസ്സ് ഇല്ലാതെയുള്ളത് അല്ലേ.. നീ ഇതിൻറെ പേരിൽ എത്ര വഴക്കിട്ടാലും എനിക്ക് ഒരു പ്രശ്നവുമില്ല.. ഞാൻ തരില്ല എന്ന് പറഞ്ഞാൽ തരില്ല.. നിനക്കെന്നെ തീരെ വിശ്വാസമില്ല അതുതന്നെയാണ് പ്രശ്നം.. അതെ നീ അങ്ങനെയാണ് കരുതുന്നതെങ്കിൽ .

   

അങ്ങനെ തന്നെ കരുതിക്കോ എനിക്ക് ഒരു കുഴപ്പവുമില്ല.. വേണ്ടടി എനിക്ക് നിൻറെ ഫോട്ടോ വേണ്ട നീ എന്നെ വിശ്വസിക്കുകയും ചെയ്യേണ്ട വെച്ചിട്ട് പൊയ്ക്കോ.. കൂടുതൽ അമർഷത്തോടെയും ദേഷ്യത്തോടെയും ദീപു ഫോൺ കട്ട് ചെയ്തു പോയി.. പിന്നീട് അപ്പോൾ തന്നെ അവളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.. എന്തായാലും ഞാൻ കെട്ടാൻ പോകുന്നത് അവളെ തന്നെയാണോ അപ്പോൾ പിന്നെ ഒരു ഫോട്ടോ അയച്ചു തരുന്നതിന് എന്താണ് പ്രശ്നം.. അവൾക്കെന്നെ തീരെ വിശ്വാസമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….