കൊച്ചു കുട്ടികളുടെ തമാശകളും അതുപോലെതന്നെ കൊച്ചു കൊച്ചു കുസൃതികളും എല്ലാം നമ്മൾ വളരെയധികം ആസ്വദിക്കുന്നവരാണ്.. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് വീഡിയോസ് നമ്മൾ കണ്ടിട്ടുണ്ടാവും.. പൊതുവേ കുഞ്ഞുകുട്ടികളുടെ വീഡിയോ കാണാൻ തന്നെ വല്ലാത്ത ഭംഗിയാണ്.. കുഞ്ഞുമക്കളെ ഇഷ്ടമല്ലാത്തവർ ആരാണ് ഉള്ളത് അതുകൊണ്ടുതന്നെ കുഞ്ഞുമക്കളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ ഒരു വീഡിയോ.. ഈ പൊന്നുമോൾ എത്ര മനോഹരമായിട്ടാണ് പാടുന്നത്.. .
പറമ്പിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ പെൺകുട്ടി.. അപ്പോഴാണ് അവളോട് ഒരു പാട്ട് പാടാൻ ആവശ്യപ്പെടുന്നത്.. പാടാൻ പറഞ്ഞ നിമിഷം തന്നെ എത്ര മനോഹരമായിട്ടാണ് ഈ കുഞ്ഞ് പാടുന്നത്.. കുഞ്ഞിമണി ചെപ്പു തുറന്നു എന്നുള്ള അതിമനോഹരമായ ഗാനമാണ് പാടുന്നത്.. പാട്ട് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീലാണ് നമുക്ക് കിട്ടുന്നത്.. നല്ല ശബ്ദമുണ്ട് അത് കൂടാതെ തന്നെ നല്ല ശ്രുതിയും നല്ല ഭാവവും കൊടുത്താണ് ആ കുട്ടി ഇത്ര ചെറുപ്പത്തിൽ തന്നെ ഈ പാട്ട് പാടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…