അഞ്ജലി ഇനിയും നീ എന്നിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറരുത്.. സെക്കൻഡ് ഇയർ മുതൽ ഞാൻ നിൻറെ പിന്നാലെയാണ്.. ഇന്നിപ്പോൾ തേർഡ് ഇയർ അവസാനത്തെ ദിവസവും ആയി.. എൻറെ പ്രണയം ആത്മാർത്ഥമാണ്.. ഇനിയും നീയത് തട്ടിക്കളയരുത്.. അനൂപിന്റെ സ്വരം വളരെ ദയനീയമായിരുന്നു.. എന്നാൽ മറുപടി പറയുവാൻ വാക്കുകളില്ലാതെ നിന്ന് ഉരുകി അഞ്ജലി.. അനൂപ് പ്ലീസ് നീ നല്ലൊരു പയ്യനാണ് എനിക്ക് നിന്നെ ഇഷ്ടമാണ്.. പക്ഷേ നിന്നെ ഇങ്ങനെ ഒരു സ്ഥാനത്ത് കാണുവാൻ എനിക്ക് ഒരിക്കലും കഴിയില്ല.. .
എനിക്ക് അതിന് എന്റേതായ കാരണങ്ങളുണ്ട്.. അത് പക്ഷേ നിന്നോട് പറയാൻ പറ്റില്ല.. നീ ദയവ് ചെയ്ത് മറ്റൊരു പെൺകുട്ടിയെ കണ്ടെത്തും പ്ലീസ് എന്നെ ഇതിൽ നിന്നും ഒഴിവാക്കണം.. തൊഴു കയ്യോടുകൂടിയാണ് അവനോട് അവൾ അത് പറഞ്ഞത്.. ആ വാക്കുകൾ അനൂപിൽ ഉണ്ടാക്കിയ നിരാശ കുറച്ചൊന്നുമല്ലായിരുന്നു.. അവൻറെ ഉള്ളിൽ തറച്ചുകയറി അവളുടെ ഓരോ വാക്കുകളും.. .
അഞ്ജലി പ്ലീസ്.. നിന്നെ അത്രയ്ക്ക് സ്നേഹിച്ചു പോയി ഞാൻ.. ഇനി മറ്റൊരു പെൺകുട്ടിയെ നിൻറെ സ്ഥാനത്ത് കാണുവാൻ എനിക്ക് ഒരിക്കലും കഴിയില്ല.. നമ്മൾ ഒന്നിച്ചുള്ള ജീവിതം ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു.. നിന്നെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…