യഥാർത്ഥ സ്നേഹബന്ധം സുഹൃത്ത് ബന്ധം എന്നൊക്കെ പറഞ്ഞാൽ ഇതാണ്…

കാസർഗോഡ് ഒരു സ്പെയർ കട നടത്തുന്ന അനിൽകുമാർ എന്നുപറയുന്ന ഒരു ചേട്ടനാണ് ഈ വീഡിയോയിൽ ഉള്ളത്.. 50 വർഷമായി തന്റെ കടയുടെ മുന്നിൽ ഉണ്ടായിരുന്ന തമിഴ്നാട്ടിലെ കൂലി പണിക്കാരൻ തൊഴിലാളി അദ്ദേഹത്തിൻറെ നാട്ടിലേക്ക് മടങ്ങുന്നു.. തന്റെ കൂടെയുണ്ടായിരുന്ന ഈ തൊഴിലാളിയെ വിട്ടു പിരിയുന്ന വിഷമത്തിലാണ് അനിൽകുമാർ.. ഇതുതന്നെയാണ് യഥാർത്ഥ സൗഹൃദം സ്നേഹബന്ധം എന്നൊക്കെ പറയുന്നത്.. ആത്മാർത്ഥമായിട്ട് ഒരു ആളെ സ്നേഹിക്കുക അതിൻറെ സുഖം അനുഭവിച്ചവർക്ക് .

   

മാത്രമേ മനസ്സിലാവുള്ളൂ.. സാധാരണ പ്രവാസികൾ നാട്ടിലെത്തിയാൽ അവരുടെ കൂടെ ഒരുപാട് കൂട്ടുകാർ ഉണ്ടാവും.. അവരുടെ കയ്യിലുള്ള ക്യാഷ് തീരുന്നത് വരെ.. അതുപോലെതന്നെ പണക്കാരുടെ കൂടെയും കാണും ഒരുപാട് ആളുകൾ.. എന്നാൽ അവർക്കൊന്നും തീർച്ചയായിട്ടും ഇത്തരം ആത്മാർത്ഥമായ സൗഹൃദത്തിൻറെ വിലകൾ ഒന്നും മനസ്സിലാവില്ല.. സത്യം പറഞ്ഞാൽ ഇവരുടെ ഈ ഒരു സ്നേഹബന്ധമാണ് നമ്മൾ ഓരോരുത്തരും മാതൃകയാക്കേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….