എയർപോർട്ടിൽ നിന്നും കാറിലെ യാത്രയിൽ കാഴ്ചകൾക്ക് ഒപ്പം ഓർമ്മകളും പിന്നിലേക്ക് പോയി.. 10 വർഷങ്ങൾക്കുശേഷം നാട്ടിലേക്ക്.. മാറ്റങ്ങൾ ഒരുപാട് ഉണ്ട് തനിക്കും നാടിനും. മാറ്റങ്ങൾ ഏതും ഇല്ലാത്തത് മനസ്സിലായി മൂടി വച്ചിരിക്കുന്ന ഒരു മുഖത്തിന് മാത്രം.. മേടം എവിടേക്കാണ് പോകേണ്ടത്.. തൻറെ പിഎ ആണ്.. ഡയാനക്ക് മറവി വല്ലതും ഉണ്ടോ.. അല്ല മാഡം കുറെ നാൾ കൂടി നാട്ടിലേക്ക് വന്നതല്ലേ വീട്ടിലേക്ക്.. സ്ടോപ്പിറ്റ് ഡയാന.. എനിക്കില്ലാത്ത വീടിനെയും വീട്ടുകാരെയും കുറിച്ച് ഓർത്ത് നീ വിഷമിക്കേണ്ട..
. മനസ്സിലായോ.. മനസ്സിലായി മാഡം വില്ലയിലേക്ക് പോ.. ഓക്കേ മാഡം ഡയാന പറഞ്ഞുകൊണ്ട് ഡ്രൈവർക്ക് നിർദ്ദേശം കൊടുത്തു.. തൻറെ വീട്ടുകാരെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ഒരു ദേഷ്യമാണ്.. മറ്റുള്ളവരുടെ കണ്ണിൽ താനൊരു ദുഷ്ടയാകും പക്ഷേ അവർ മൂലം തനിക്കുണ്ടായ നഷ്ടങ്ങൾ അതൊരിക്കലും നികത്താൻ കഴിയില്ല.. മേടം വില്ല എത്തി.. ഓർമ്മകളിൽ മുഴുകിയിരുന്നവൾ ദീർഘമായി നിശ്വസിച്ചുകൊണ്ട് കാർ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.. ടേക്ക് റസ്റ്റ് ഡയന.. ഇന്നിനി വേറെ വർക്കൊന്നും വേണ്ട.. പറഞ്ഞുകൊണ്ട് അവൾ മുകളിലെ മുറിയിലേക്ക് പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….