ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.. വീഡിയോയിൽ ചില കുട്ടികൾ പൊട്ടിച്ചിരിക്കുന്നുണ്ട് ചിലർ അത്ഭുതത്തോടെ നോക്കുന്നുണ്ട്.. അതിനുള്ള കാരണം മറ്റൊന്നുമല്ല.. ഈ ടീച്ചർക്ക് എന്താണ് ഇന്ന് പറ്റിയത് എന്നാണ് അവരുടെ സംശയം.. ഇതുപോലെ തന്നെ കുട്ടികളെ പഠിപ്പിക്കുന്ന ഒരു ടീച്ചറെ നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ.. ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. കേവലം ഒരു അസംബ്ലിയിൽ ടീച്ചർ ഇങ്ങനെയാണ് എങ്കിൽ ക്ലാസ്സിൽ എങ്ങനെയായിരിക്കും.. കുട്ടികൾ എന്തായാലും ടീച്ചറുടെ പ്രവർത്തി കണ്ട് ചിരിച്ചു ചിരിച്ചു ഒരു പരുവമായി.. .
ഇനി ഏതു ഉറക്കത്തിൽ വിളിച്ചു ചോദിച്ചാലും നെഹ്റുവിനെ കുറിച്ച് കുട്ടികൾ പറഞ്ഞു തരും.. അച്ഛനെയും അമ്മയുടെയും പേര് അടക്കം നെഹ്റുവിൻറെ എല്ലാ ഡീറ്റെയിൽസും കുട്ടികൾ മണി മണിയായി പറയും ഇനി പറയും.. കാരണം അങ്ങനെയാണ് അവരുടെ ടീച്ചർ അവരെ പഠിപ്പിക്കുന്നത്.. കുട്ടികളെ നിങ്ങൾക്ക് തോന്നുന്നത് പോലെ എല്ലാ പഠിപ്പിക്കേണ്ടത്.. അവർക്ക് മനസ്സിലാകുന്ന വിധത്തിൽ അവർക്ക് താല്പര്യമുള്ള രീതിയിൽ വേണം പഠിപ്പിക്കാൻ.. അപ്പോഴാണ് കുട്ടികൾക്ക് പഠിക്കാനുള്ള താല്പര്യം വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….