യഥാർത്ഥ സൗഹൃദം എന്നു പറഞ്ഞാൽ ഇതാണ്.. ഒരേ പാത്രത്തിൽ ഭക്ഷണം കഴിക്കുന്ന രണ്ടു കുട്ടികൾ…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ രണ്ടു കൊച്ചുകുട്ടികളുടെ വീഡിയോ ആണ്.. ഇന്ന് ഒരുപാട് ആളുകൾ ജാതിയുടെയും മതത്തിന്റെയും പേരിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.. സ്വന്തം മക്കൾ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി കഴിക്കാൻ പോലും മടിക്കുന്ന ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്.. അത്തരക്കാർ നിർബന്ധമായിട്ടും അല്ലെങ്കിൽ തീർച്ചയായിട്ടും ഈ ഒരു വീഡിയോ കാണണം.. ഏതോ രണ്ടു മാതാപിതാക്കളുടെ മക്കൾ ഒരു പാത്രത്തിൽ നിന്നും വളരെ സ്നേഹത്തോടെയും സന്തോഷത്തോടുകൂടിയും .

   

കഴിക്കുന്ന ഒരു വീഡിയോ ആണ് ഇത്.. ഇന്ന് പലരും ഒരു പാത്രത്തിൽ ഇരുന്നുകൊണ്ട് കഴിക്കാറില്ല അല്ലെങ്കിൽ മറ്റുള്ളവർ കഴിച്ചത് കഴിക്കാറില്ല.. പണ്ടുകാലങ്ങളിൽ ഒക്കെ ഒരുപാട് അംഗങ്ങൾ വീടുകളിൽ ഉണ്ടാകുമ്പോൾ ഒരു പാത്രത്തിൽ കയ്യിട്ട് ആയിരിക്കും കഴിക്കുന്നത്.. അന്ന് എല്ലാ മനുഷ്യർക്കും സ്നേഹവും അതുപോലെ തന്നെ സഹായം മനസ്കതയും ഒക്കെ ഉണ്ടായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ ആണ്…