നമ്മളെല്ലാവരും സോഷ്യൽ മീഡിയകളിലൂടെ ധാരാളം കൊച്ചു കുട്ടികളുടെ വീഡിയോസ് ഒക്കെ കാണാറുള്ളവരാണ്.. കൊച്ചു കുഞ്ഞുങ്ങളുടെ വീഡിയോ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ് കാരണം അവർ വളരെയധികം നിഷ്കളങ്കതയോട് കൂടിയും കുസൃതി യോട് കൂടിയുമാണ് ഓരോ വീഡിയോസും ചെയ്യുന്നത്.. അവരോട് ദേഷ്യം പിടിപ്പിച്ചും സന്തോഷിപ്പിച്ചും എല്ലാം സംസാരിക്കാറുണ്ട്.. നിഷ്കളങ്കമായ അവരുടെ വാക്കുകൾ കേൾക്കുമ്പോൾ നമ്മളെല്ലാം മറന്നു പോകാറുണ്ട്.. വെറും രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറിയ.
കുട്ടിയുടെ നിഷ്കളങ്കമായ ഒരു പാട്ടാണ് ഇത്.. പാട്ട് കേട്ടാൽ നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടപ്പെടും.. കുട്ടികൾ ഇല്ലാതെ കഷ്ടപ്പെടുന്ന ആളുകൾ ആഗ്രഹിക്കുന്നത് ഇതുതന്നെ ആയിരിക്കും.. സ്വന്തം കുട്ടി അല്ലെങ്കിലും ചെറിയ കുഞ്ഞുങ്ങളുടെ ഓരോ പ്രവർത്തികൾ കാണുമ്പോൾ എല്ലാവരും ശ്രദ്ധിക്കും.. അപ്പോൾ കുട്ടികളുടെ മതം അല്ലെങ്കിൽ നിറം ഒന്നും ആരും ചിന്തിക്കാറില്ല അല്ലെങ്കിൽ ശ്രദ്ധിക്കാറില്ല.. കുട്ടികൾ ദൈവത്തിൻറെ സ്വന്തം മാലാഖമാരാണ് എന്ന് ഒരേപോലെ വിശ്വസിക്കുന്നു… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..