നമ്മൾ ചിക്കൻ കറി ഉണ്ടാക്കുക എന്ന് പറയുമ്പോൾ ചിക്കൻ അല്ല ഇനി മട്ടൻ ആണെങ്കിലും ബീഫ് ആണെങ്കിലും എന്ത് കറി ഉണ്ടാക്കാൻ ആണെങ്കിലും ഒരു ലോഡ് ഉള്ളി നമുക്ക് ആവശ്യമാണ്.. അതുപോലെ വെളുത്തുള്ളി വേണം ഇഞ്ചി വേണം.. ഇതെല്ലാം ചെയ്തെടുത്ത വഴറ്റി എത്രത്തോളം സമയമാണ് വേണ്ടത്.. ഇന്ന് നിങ്ങൾ ഈ ഒരു മസാലപ്പൊടി വീട്ടിലുണ്ടാക്കി വെച്ചുകഴിഞ്ഞാൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ചിക്കൻ ഫ്രൈ അതുപോലെതന്നെ ഏതൊരു സാധനം നോൺവെജ് ആയാലും അല്ലെങ്കിൽ വെജിറ്റേറിയൻ ആയാലും ഈയൊരു മസാല
നമുക്ക് ഉപയോഗിക്കാവുന്നതാണ്.. ഗ്രീൻപീസ് കറി അതുപോലെ കടലക്കറി അങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് കറിക്കും സവാള വഴറ്റാതെ അതുപോലെ വെളുത്തുള്ളി ഇഞ്ചി ഒന്നും ഇടാതെ തന്നെ നമുക്ക് വളരെ സിമ്പിൾ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.. ഹോസ്റ്റലുകളിൽ അല്ലെങ്കിൽ വിദേശത്തൊക്കെ പോയി പഠിക്കുന്ന കുട്ടികൾക്ക് ഈയൊരു മസാല പൊടി ഉണ്ടാക്കി വെച്ച് കൊടുത്തു കഴിഞ്ഞാൽ അവരുടെ ജോലി വളരെ എളുപ്പമാക്കാൻ സാധിക്കും.. മാത്രമല്ല ഇത് ഉപയോഗിക്കുന്നതുകൊണ്ട് രുചിയും വളരെ നല്ലതായിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….