ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകളെ കുറിച്ചാണ്.. ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് ഇവിടെ ഒരു ബീറ്റ്റൂട്ട് ആണ് എടുത്തിരിക്കുന്നത്.. ബീറ്റ്റൂട്ട് നല്ലപോലെ തൊലി കളഞ്ഞ് എടുക്കാം.. അപ്പോൾ ആദ്യത്തെ ടിപ്സ് നമ്മൾ ചെയ്യാൻ പോകുന്നത് ഈ എടുത്തിരിക്കുന്ന ബീറ്റ് റൂട്ടിന്റെ തൊലി ഉപയോഗിച്ചുകൊണ്ടാണ്.. അടുത്തതായിട്ട് എടുത്തിരിക്കുന്നത് കുറച്ച് കഞ്ഞിവെള്ളമാണ്.. കുറച്ച് ചൂടുള്ള കഞ്ഞിവെള്ളം വേണം എടുക്കാൻ ആയിട്ട്.. ഹൃദയം ശ്രദ്ധിക്കേണ്ട കാര്യം.
തണുത്തത് എടുക്കരുത്.. ഇനി ഈ എടുത്തിരിക്കുന്ന കഞ്ഞിവെള്ളത്തിലേക്ക് നേരത്തെ എടുത്തുവച്ച ബീറ്റ്റൂട്ടിന്റെ തൊലി ഇട്ടുകൊടുക്കാം.. എന്നിട്ട് നല്ലപോലെ ഒന്ന് ഇളക്കി കൊടുക്കാം.. ഈ തയ്യാറാക്കിയ വെള്ളം രണ്ടു മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കണം.. രണ്ടു മണിക്കൂർ കഴിഞ്ഞ് എടുത്താൽ നിങ്ങൾക്ക് മനസ്സിലാകും ഈ ബീറ്റ്റൂട്ട് കളർ എല്ലാം ആ കഞ്ഞിവെള്ളത്തിലേക്ക് ലയിച്ചിട്ടുണ്ട്.. ഇനി നല്ലപോലെ ഇവ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/fN4RQjblYa8