ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മൾ ഉപയോഗിക്കുന്ന ദൈനംദിന വസ്തുക്കൾ നമ്മുടെ കൈകളിലേക്ക് എത്തുന്നതിന് പിന്നിൽ ഒരു വലിയ അധ്വാനം തന്നെയുണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിൽ പറയുന്നത് നമ്മൾ ഉപയോഗിക്കുന്ന ചില വസ്തുക്കളുടെ നിർമ്മാണ പ്രക്രിയകളെ കുറിച്ചാണ്.. യാതൊരു ബ്യൂട്ടി പ്രോഡക്ടുകളും ഉപയോഗിക്കേണ്ട ഒരു വ്യക്തി പോലും നമ്മുടെ ഈ ലോകത്ത് ഉണ്ടാവില്ല.. ഇന്ന് ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും ഓരോ പ്രോഡക്ടുകളും ഉപയോഗിക്കുന്നുണ്ട്..
ഇതുപോലെ എല്ലാവരും കോമൺ ആയിട്ട് ഉപയോഗിക്കുന്ന ഒന്നാണ് പൗഡർ എന്ന് പറയുന്നത്.. ദിവസവും നമ്മൾ മുഖത്ത് വാരിക്കോരി ഇടുന്ന ഈ പൗഡർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയണ്ടേ.. നമ്മൾ ഉപയോഗിക്കുന്ന പൗഡറുകളെ ടാൽക്കൽ പൗഡർ എന്നാണ് പറയുന്നത്.. കാരണം ഇതിൻറെ പ്രധാനപ്പെട്ട ഇൻഗ്രീഡിയന്റ് എന്ന് പറയുന്നത് മഗ്നീഷ്യം അതുപോലെതന്നെ സിലിക്കൺ ഓക്സിജൻ എന്നിവ ചേർന്ന് ടാൽക്ക് എന്നുള്ള ധാതുവാണ്.. നമ്മുടെ ശരീരത്തിലെ ഈർപ്പം വലിച്ചെടുക്കുവാൻ ഇവ വളരെയധികം സഹായിക്കുന്നു..കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….