ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില ടിപ്സുകളെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം നമ്മൾ എല്ലാവരും സ്ഥിരമായിട്ട് കാണുന്ന ഒരു പ്രധാന പ്രശ്നമാണ് നമ്മുടെ ജനലും വാതിലുകളും ഒക്കെ മാറാല പിടിക്കുക എന്ന് പറയുന്നത്.. എത്ര വൃത്തിയാക്കിയാലും ചിലപ്പോൾ ഇവ പോവണമെന്നില്ല.. വേനൽക്കാലം ആയതുകൊണ്ട് തന്നെ നമ്മുടെ ജനലിലും വാതിലുകളിലും ഒക്കെ ചിലപ്പോൾ നല്ല പൊടിയും മാറാലുകളും ഒക്കെ ഉണ്ടാവും.. അപ്പോൾ അത്തരത്തിൽ പൊടി .
പിടിച്ചു കിടക്കുന്ന ജനലുകളും അതുപോലെതന്നെ വാതിലുകളും എല്ലാം എങ്ങനെ നമുക്ക് എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം.. അപ്പോൾ ഇത്തരത്തിൽ ജനലും വാതിലും വൃത്തിയാക്കാൻ ആയിട്ട് ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുക്കുക.. അടുത്തതായിട്ട് ഈ വെള്ളത്തിലേക്ക് അല്പം കോൾഗേറ്റ് ഇട്ടുകൊടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…