നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ മേക്കിങ് രീതികളെക്കുറിച്ച് മനസ്സിലാക്കാം..

വെറുതെ ഉപയോഗിച്ചാൽ മതിയോ അതിൻറെ മേക്കിങ് കൂടി കാണണ്ടേ.. ഡെബിറ്റ് കാർഡ് മുതൽ പെട്രോൾ പമ്പ് വരെ.. ഒരു ചെറിയ പ്ലാസ്റ്റിക് കാർഡ് എങ്ങനെയാണ് പണം കൈമാറാൻ കഴിയുന്ന ഡെബിറ്റ് കാർഡ് ആയി മാറുന്നത്.. റബ്ബർ ബാൻഡും ഇറേസർ എല്ലാം റബ്ബറിൽ നിന്ന് തന്നെയാണ് ഉണ്ടാക്കുന്നത് എങ്കിലും രണ്ടിന് രണ്ട് ലുക്കാണ് ഇതെങ്ങനെയാണ് വരുന്നത് എന്ന് നിങ്ങൾക്കറിയാമോ.. പെട്രോൾ പമ്പുകളിൽ പോകാത്ത ആളുകൾ ഒരിക്കലും ഉണ്ടാവില്ല.. എന്നാൽ ഈ പെട്രോൾ പമ്പ് ഉണ്ടാക്കിയിരിക്കുന്നത് എങ്ങനെയാണ്.

   

എന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ.. ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ടും കണ്ടാൽ നിങ്ങളുടെ നിത്യജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും അവയുടെ നിർമ്മാണ രഹസ്യങ്ങളെ കുറിച്ചും നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.. അതിൽ ആദ്യമായിട്ട് പറയുന്നത് സ്ത്രീകളും പെർഫ്യൂമുകളും ആണ്.. സുഹൃത്തിൻറെ കയ്യിൽ ഒരു സ്പ്രേ ബോട്ടിൽ കണ്ടാൽ അത് അടിച്ചു നോക്കാത്തവർ ആരും ഉണ്ടാവില്ല.. ആൽക്കഹോള് അതുപോലെ പലതരം ഫ്രാഗ്രൻസുകൾ പലതരം ലവണങ്ങൾ എന്നിവയെല്ലാം മിക്സ് ചെയ്യുന്നതോടെയാണ് പെർഫ്യൂം മേക്കിങ് ആരംഭിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..