സിസേറിയനും സുഖപ്രസവം അറിയണം ഇതിനെക്കുറിച്ച് എല്ലാവരും.. സിസേറിയൻ ഇലൂടെ ഡെലിവറി കഴിഞ്ഞവരോട് പത്താം ക്ലാസ് പാസായ പിള്ളേരോടുള്ള മനോഭാവമാണ് ചിലർക്ക്.. സുഖപ്രസവം എന്നാൽ അത്ര സുഖമുള്ള ഏർപ്പാട് അല്ല എങ്കിലും പ്രസവം കഴിഞ്ഞാൽ സുഖപ്രസവകാർക്ക് അത്ര വലിയ ബുദ്ധിമുട്ടുകളൊന്നും പിന്നീട് ഉണ്ടാകാറില്ല.. അതുകൊണ്ടുതന്നെയായിരിക്കും പിന്നീട് അതിനെ സുഖപ്രസവം എന്നു പറയുന്നത്.. പ്രസവസമയത്ത് ആണെങ്കിൽ ഈ പേര് ഇട്ടവനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ.
എന്ന് ചിന്തിക്കുന്ന ആളുകൾ ഉണ്ട്.. എങ്കിലും പ്രസവം കഴിയുന്നതോടുകൂടി വേദനകളെല്ലാം അവസാനിച്ച സന്തോഷത്തിലേക്ക് വഴിമാറുന്നു.. ചിലർക്ക് ഒന്ന് രണ്ട് സ്റ്റിച്ച് ഉണ്ടാകും എങ്കിലും രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്നെ അതെല്ലാം പൊഴിഞ്ഞുപോകുന്നു.. പിന്നീട് ജീവിതത്തിൻറെ അവസാനം വരെ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല.. അതിനെയാണ് സുഖപ്രസവം എന്നു പറയുന്നത്.. എന്നാൽ ഇത് ആരും ആദ്യമേ തെരഞ്ഞെടുക്കാറില്ല.. ആദ്യത്തെ ഡെലിവറി ആണെങ്കിൽ ഡോക്ടർമാർ പരമാവധി നോർമൽ ഡെലിവറിക്ക് ശ്രമിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….