വിധവയായ സ്ത്രീകൾ സ്ത്രീകളെ തന്നെ വിവാഹം ചെയ്യുന്ന വ്യത്യസ്തമായ ആചാരങ്ങൾ ഉള്ള ഗ്രാമം…

സ്ത്രീകൾ സ്ത്രീകളെ തന്നെ വിവാഹം കഴിക്കുന്ന ഒരു ഗ്രാമം… നിങ്ങൾ ഇത് കണ്ടാൽ തീർച്ചയായിട്ടും അത്ഭുതപ്പെടും.. പരിഷ്കൃതമാണ് എന്ന് കരുതുന്ന നാടുകളിൽ ഇത്തരം വിവാഹങ്ങൾ ചർച്ചയാകുന്ന കാലത്താണ് ഡാൻസാനിയ എന്നുള്ള ഗ്രാമത്തിൽ സ്ത്രീയും സ്ത്രീയും തമ്മിൽ വിവാഹിതരാവുന്നത്.. ഇത്തരം ഗ്രാമങ്ങളിലെ വിധവയായ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടിയാണ് ഗ്രാമങ്ങൾ ഇത്തരം വിവാഹങ്ങൾ നടത്തുന്നത് എന്നാണ് ഇത് നടത്തുന്ന ഗോത്രത്തിലെ മുതിർന്ന ആളുകൾ പറയുന്നത്.. .

   

വിവാഹശേഷം രണ്ട് സ്ത്രീകളും ഒന്നിച്ച് ജീവിക്കും.. വീട്ടുകാര്യങ്ങൾ നോക്കുക അതുപോലെതന്നെ ജോലിക്ക് പോകുക അതുപോലെതന്നെ എല്ലാ ജോലികളും സമത്വത്തോടെ ചെയ്യും.. വിധവയായ സ്ത്രീക്ക് മുൻ വിവാഹത്തിൽ കുഞ്ഞുങ്ങൾ ഇല്ലായെങ്കിൽ അവർ വിവാഹം കഴിക്കുന്ന പെൺകുട്ടിക്ക് ഏതെങ്കിലും ഒരു പുരുഷനെ ഭർത്താവായി കണ്ടെത്താൻ അനുവാദം ഉണ്ട്.. ആ ഒരു ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അയാൾക്ക് യാതൊരു അവകാശവും ഉണ്ടായിരിക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….