പൂച്ചകളെ അമിതമായി സ്നേഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. ഈ വീഡിയോ കാണാതെ പോകരുത്..

പൂച്ചയോടുള്ള അമിത സ്നേഹപ്രകടനം മൂലം ഈ യുവതിക്ക് സംഭവിച്ചത് നോക്കൂ.. വീട്ടിൽ പൂച്ചകളെയും അതുപോലെതന്നെ പട്ടികളെയും വളർത്തുന്നവരുടെ ശ്രദ്ധയ്ക്ക്.. ഒരു പൂച്ച കാരണം കാനഡ സ്വദേശിയായ യുവതിക്ക് നഷ്ടമായത് സ്വന്തം മാറിടം തന്നെയാണ്.. കാനഡയിലാണ് സംഭവം നടക്കുന്നത്.. 48 വയസ്സുകാരിയായ തെരേസ ഒരു ആനിമൽ സെന്ററിലെ ജോലിക്കാരി ആയിരുന്നു.. അങ്ങനെ ജോലി ചെയ്യുമ്പോഴാണ് വളരെ പെട്ടെന്ന് ഈ ഒരു സംഭവം നടക്കുന്നത്.. ജോലി ചെയ്യുമ്പോഴാണ് ഈ സ്ത്രീയുടെ മാറിടത്തിൽ മുറിവുകൾ ഉണ്ടായത്.. .

   

അപ്പോൾ അവർ അത് വലിയ കാര്യമാക്കിയില്ല.. എന്നാൽ പിന്നീട് ഇത് ഗുരുതരമായ ആരോഗ്യപ്രശ്നമായി മാറി.. പൂച്ചയുടെ നഖം കൊണ്ട് പരിക്കേറ്റ യുവതിക്ക് അടുത്ത ദിവസം തന്നെ വലതു മാറിടത്തിൽ ചില പാടുകൾ പ്രത്യക്ഷപ്പെട്ടു മാത്രമല്ല അതിയായ വേദനയും ഉണ്ടായി.. ആശുപത്രിയിൽ പിന്നീട് വളരെ പെട്ടെന്ന് തന്നെ ചികിത്സ തേടിയെങ്കിലും വല്ലാത്ത പനിയും ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….