ഹൃദ്രോഗത്തെ തുടർന്ന് കൈകാലുകൾ ഇല്ലാതെ മരിച്ച ഭിക്ഷക്കാരിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പോലീസുകാർ ഞെട്ടിപ്പോയി.. കാരണം ബാങ്ക് അക്കൗണ്ടിൽ കണ്ടത് കോടികളുടെ നിക്ഷേപമായിരുന്നു.. അവിടെ ഒരു യുദ്ധത്തിൽ കൈകാലുകൾ നഷ്ടമായിട്ട് ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന യാചകയുടെ ബാഗ് പരിശോധിച്ചപ്പോൾ ഞെട്ടിയ പോലീസ്.
അതിൽ നിന്നും കിട്ടിയ പാസ്ബുക്കും ആയിട്ട് അന്വേഷണം നടത്തിയപ്പോഴാണ് ഈ ഒരു ഞെട്ടിക്കുന്ന വിവരം കണ്ടെത്താൻ കഴിഞ്ഞത്.. അങ്ങനെ ബാങ്ക് പാസ്ബുക്കുമായി ബാങ്കിലേക്ക് ചെന്നപ്പോഴാണ് കോടികളുടെ നിക്ഷേപം അക്കൗണ്ടിൽ കണ്ടത്.. കഴിഞ്ഞദിവസമാണ് തെരുവിൽ മരിച്ച നിലയിൽ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്.. അതേസമയം ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ട് എന്ന് തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….