രണ്ടുതവണ സ്ഥാനക്കയറ്റം ലഭിച്ചിട്ടും ജോലി ഉപേക്ഷിച്ചില്ല.. ഒടുവിൽ അതിൻറെ രഹസ്യം ഇങ്ങനെ.. രഹസ്യം കണ്ടെത്തിയപ്പോൾ 85 ലക്ഷത്തോളം രൂപയുടെ വസ്തുക്കളും.. ഗതാഗത വിഭാഗം പ്യൂണിന്റെ വീട്ടിൽ ഇൻകം ടാക്സ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 80 ലക്ഷം രൂപയോളം ഉള്ള വസ്തുക്കൾ.. ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ആണ് സംഭവം നടക്കുന്നത്.. റെയ്ഡ്ഡുകാരെ വരെ അമ്പരപ്പിച്ചു കൊണ്ടാണ് ഇത്തരം വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചത്.. 55 വയസ്സുകാരനായ പിയൂണിന്റെ വീട്ടിലാണ് അധികൃതർ റൈഡ് നടത്തിയത്…
നെല്ലൂരിലെ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് ഓഫീസിലെ പിയൂൺ ആണ് ഇദ്ദേഹം.. കഴിഞ്ഞ 34 വർഷമായിട്ട് ഇദ്ദേഹം ഇവിടെയാണ് ജോലി ചെയ്യുന്നത്.. 1984 ആണ് ഈ ഓഫീസിലേക്ക് ജോലിക്ക് കയറുന്നത്.. അന്ന് ഇദ്ദേഹത്തിൻറെ മാസ വരുമാനം എന്ന് പറയുന്നത് 680 രൂപയായിരുന്നു.. ഈ ഓഫീസിൽ നടക്കുന്ന പലതരം അഴിമതികളും അതിനുള്ള പണങ്ങളും എല്ലാം ഇദ്ദേഹത്തിൻറെ കൈകളിലൂടെയാണ് ഉദ്യോഗസ്ഥരിലേക്ക് എത്തുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…