യാചകനെ പോലെ വന്ന വ്യക്തിയെ മുടിയും താടിയും വെട്ടിക്കൊടുത്ത് സുന്ദരൻ ആക്കിയപ്പോൾ സംഭവിച്ചതു കണ്ടോ..

തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളുടെ ഭക്ഷണം വേണോ എന്ന് ഒരു ചോദ്യം.. എന്നാൽ അയാൾ പറഞ്ഞത് കേട്ട് ചോദിച്ചാൽ ഞെട്ടിപ്പോയി. കാരണം എൻറെ താടിയും മുടിയും മീശയും എല്ലാം വെട്ടി തരുമോ എന്നായിരുന്നു അയാൾ തിരിച്ച് ചോദിച്ച ചോദ്യം.. മുടി വെട്ടുകയും അയാളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.. എന്നാൽ പിന്നീട് നടന്നത് എല്ലാം അവിശ്വസനീയമായ കാര്യങ്ങളായിരുന്നു.. 10 വർഷം മുൻപ് കാണാതായ ഇയാളെ തിരിച്ചറിഞ്ഞ് വീട്ടുകാർ എത്തി.. ബ്രസീലിലെ നഗരത്തിലാണ്.

   

ഈ സംഭവം നടക്കുന്നത്.. തെരുവിൽ ആക്രികൾ പെറുക്കി വിറ്റിട്ടാണ് ഈ വ്യക്തി ജീവിച്ചിരുന്നത്.. ഒരു ദിവസം ഒരു ഫാഷൻ സ്റ്റോറിന് മുമ്പിൽ ഇയാൾ എത്തി.. ഇയാളുടെ അവസ്ഥ കണ്ടപ്പോൾ അവിടെ നിന്നിരുന്ന വ്യക്തി ഭക്ഷണം വേണോ എന്ന് ചോദിച്ചു.. എന്നാൽ എനിക്ക് ഭക്ഷണം വേണ്ട എന്നും പകരം എന്റെ മുടിയും തടിയും വെട്ടി തന്നാൽ മതി എന്നായിരുന്നു ഉത്തരം.. ഉടനെ തന്നെ അയാൾ തന്റെ ഫാഷൻ സ്റ്റോറിലേക്ക് ഈ വ്യക്തിയെ കൂട്ടിക്കൊണ്ടു പോകുകയും മുടിയും താടിയും എല്ലാം വെട്ടി കൊടുക്കുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…