തൻറെ പിഞ്ചു കുഞ്ഞിനെ ആ ഉപദ്രവിക്കുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി പിതാവ് ചെയ്തത് കണ്ടോ.. വീട്ടിൽ ഇയാൾ രഹസ്യ ക്യാമറ വയ്ക്കുകയാണ് ചെയ്തത് എന്നാൽ ക്യാമറ പിന്നീട് പരിശോധിച്ചപ്പോൾ കണ്ടതെല്ലാം വളരെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു.. അച്ഛന് കുറേ ദിവസങ്ങളായിട്ട് തന്റെ കുഞ്ഞിനെ അമ്മ മൃഗീയമായി ഉപദ്രവിക്കുന്നുണ്ട് എന്നുള്ള സംശയം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെയാണ് വീട്ടിൽ അത് അറിയാൻ വേണ്ടി ഒരു രഹസ്യ ക്യാമറ ഭാര്യ അറിയാതെ വെച്ചത്.. എന്നാൽ കുറച്ചുദിവസം കഴിഞ്ഞ് ഇദ്ദേഹം.
ക്യാമറ പരിശോധിച്ചപ്പോഴാണ് വളരെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തുവന്നത്.. അമ്മയുടെ ക്രൂരമായ മർദ്ദനം ഏറ്റിട്ട് കുഞ്ഞ് അനങ്ങാതെ കിടക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം.. ഇതു മാത്രമല്ല ആ പിഞ്ചു കുഞ്ഞിനെ കൈ ഉയർത്തിക്കൊണ്ട് നല്ല ശക്തിയിൽ കുഞ്ഞിൻറെ പുറത്ത് അടിക്കുന്നുണ്ട്.. പിന്നീട് കഴുത്തിൽ പിടിച്ച തൂക്കി ഉയർത്തുകയും ചെയ്യുന്നുണ്ട്.. ഉത്തർപ്രദേശിൽ നിന്നാണ് ഈ ഒരു ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്തുവരുന്നത്.. സ്വന്തം അമ്മയാണ് കുഞ്ഞിനോട് ഇത്തരത്തിൽ ചെയ്യുന്നത് എന്ന് നിങ്ങൾ ഓർക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….