രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിലെ എല്ലാ ട്രെയിനുകളിലും സ്റ്റേഷനുകളിലും ക്യാമറകൾ…

എല്ലാ ട്രെയിനുകളിലും സിസിടിവി ക്യാമറകൾ.. ഇന്ത്യ മാറുന്നു.. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തിലെ 11000 ട്രെയിനുകളിലും 8500 സ്റ്റേഷനുകളിലും പുതുതായി ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ ഒരുങ്ങുകയാണ്.. 12 ലക്ഷം സിസിടിവി ക്യാമറകൾ ഇതിനുവേണ്ടി വാങ്ങേണ്ടി വരും എന്നാണ് വാർത്ത ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.. 3000 കോടി രൂപ 2013..14 കേന്ദ്ര ബജറ്റിലെ അവതരണത്തിനുണ്ട് എന്ന് വാർത്ത ഏജൻസുകൾ റിപ്പോർട്ട് ചെയ്തു.. തീവണ്ടികളുടെ ഓരോ കോച്ചിലും 8 ക്യാമറകൾ .

   

വീതം സ്ഥാപിക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്.. വാതിലുകളും സീറ്റുകൾക്കും മധ്യത്തിലുള്ള ഇടനാഴികൾ അടക്കം കാണാൻ കഴിയുന്ന തരത്തിൽ ക്യാമറകൾ സ്ഥാപിക്കും.. നിലവിൽ രാജ്യത്തിലെ 50 തീവണ്ടികളിലും 395 സ്റ്റേഷനുകളിലും മാത്രമാണ് സിസിടിവി ക്യാമറകൾ ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ളത്.. രാജധാനി.. ദുരന്തം.. ശതാബ്ദി തുടങ്ങി പാസഞ്ചർ ട്രെയിനുകൾ വരെ എല്ലാ തീവണ്ടികളിലും രണ്ടുവർഷത്തിനുള്ളിൽ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഉന്നത റെയിൽവേ വാർത്ത ഏജൻസിയോട് അറിയിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…