നാട്ടുകാരുടെ മുൻപിൽ പെരുമ്പാമ്പിനെ പിടിച്ച് ആളാവാൻ നോക്കിയ ഓഫീസർക്ക് സംഭവിച്ചതു കണ്ടോ..

പെരുമ്പാമ്പിനെ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആളാകാൻ ശ്രമിച്ച വ്യക്തിക്ക് സംഭവിച്ചത് നോക്കൂ.. പെരുമ്പാമ്പിനെ പിടികൂടിയ അതിൻറെ കേമത്വം കാണിക്കാൻ വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിൽ വനംപാലകന് പാമ്പ് കൊടുത്ത പണിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.. പശ്ചിമബംഗാളിലെ ഒരു സ്ഥലത്താണ് സംഭവം നടക്കുന്നത്.. ആടുകളെ കൊന്നുതിന്ന മലമ്പാമ്പിനെ പിടികൂടാൻ വേണ്ടി ഗ്രാമവാസികളാണ് ഫോറസ്റ്റ് ഓഫീസറെയും രണ്ട് കൂട്ടാളികളെയും വിളിച്ചുവരുത്തിയത്.. .

   

പിടികൂടിയ പാമ്പുകളെ പിടിച്ച് ചാക്കിൽ ആക്കുകയും പിന്നീട് കാട്ടിലേക്ക് വിടുകയാണ് പതിവ്.. എന്നാൽ ഇയാൾ പിടികൂടിയ പെരുമ്പാമ്പിനെ തൻറെ തോളിലിട്ട് അവിടുത്തെ മനുഷ്യർക്കു മുൻപിൽ ആളാവാൻ ശ്രമിച്ച വനപാലകന്റെ കഴുത്തിൽ പാമ്പ് പിടിമുറുക്കുകയായിരുന്നു.. ഇതോടുകൂടി വനപാലകൻ ഓടാൻ തുടങ്ങി.. അതോടുകൂടി ഇത് കണ്ടുനിന്നും ജനങ്ങളും നിലവിളിച്ചു ഓടാൻ തുടങ്ങി.. ഇതിനിടയിൽ മറ്റൊരു ഉദ്യോഗസ്ഥൻ സഹായിച്ചതോടുകൂടിയാണ് പാമ്പിൻറെ പിടുത്തം വിടുവിക്കാൻ കഴിഞ്ഞത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…