സ്കൂളിൽ തലകറങ്ങി വീണ 15 വയസ്സുകാരിയെ ആശുപത്രിയിൽ എത്തിച്ചു അധ്യാപകർ.. എന്നാൽ പരിശോധിച്ച ഡോക്ടർമാരും ആ വാർത്ത കേട്ട് കൂടെ വന്ന അധ്യാപകരും ഞെട്ടിപ്പോയി.. സ്കൂളിൽ പഠിക്കുന്ന 15 വയസ്സുകാരിയായ പെൺകുട്ടി ഗർഭിണിയാണ് എന്നുള്ള വാർത്ത ഡോക്ടർമാർ ഉടനെ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.. അങ്ങനെ പോലീസ് എത്തി കുട്ടിയെ ചോദ്യം ചെയ്തതോടുകൂടി തനിക്ക് അയൽവാസിയായ വ്യക്തിയുമായി പ്രണയമുണ്ട് എന്നും ആ ഒരു വ്യക്തിയുമായി ഈ കുട്ടി ലൈംഗികബന്ധത്തിൽ .
ഏർപ്പെട്ടു എന്നും പെൺകുട്ടി പറഞ്ഞു.. ഇതോടുകൂടി 19കാരനായ അയൽ വീട്ടിലെ യുവാവിനെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു പോലീസുകാർ.. ഒരു സർക്കാർ സ്കൂളിലെ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.. അതുപോലെ വൈദ്യ പരിശോധനയിൽ പെൺകുട്ടി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായി എന്നും പോലീസുകാർ അറിയിച്ചു.. വാടകയ്ക്ക് താമസിക്കുന്ന കുട്ടിയുടെ വീടിൻറെ അടുത്തുള്ള കെട്ടിടത്തിൽ താമസിക്കുന്ന യുവാവുമായി പെൺകുട്ടി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു എന്നും പോലീസുകാർ പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…