ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾ മാതാപിതാക്കളായി…

സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾക്ക് മകൻ പിറന്നു.. ഒരു കുട്ടി ഉണ്ടാകുന്നത് ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ്.. എത്രയോ ആളുകൾ കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന്റെ പേരിൽ വിഷമം അനുഭവിച്ച ജീവിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ ഒരു കുഞ്ഞ് ഉണ്ടാകുന്ന സമയത്ത് സന്തോഷിക്കേണ്ടത് സർവ്വസാധാരണമാണ്.. എന്നാൽ സൗദി അറേബ്യയിലെ ഈ പ്രായം കുറഞ്ഞ വ്യക്തി പിതാവായതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറുകയാണ്.. അതിനുള്ള കാരണം മറ്റൊന്നുമല്ല .

   

ആൺകുട്ടി പതിനാലാമത്തെ വയസ്സിൽ ആണ് വിവാഹിതനായത്.. വിവാഹം കഴിഞ്ഞ് ഒന്നര വർഷങ്ങൾക്ക് ശേഷം അച്ഛനായതിന്റെ ആഹ്ലാദം പങ്കുവയ്ക്കുകയാണ് ഈ സ്കൂൾ വിദ്യാർത്ഥിയായ അലിബ്.. സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾ കൂടിയാണ് ഇവർ.. വേറെ കോലാഹലം സൃഷ്ടിച്ച ഒരു വിവാഹം കൂടിയായിരുന്നു ഇവരുടേത്.. ഇവരുടെ പ്രായം തന്നെയായിരുന്നു കല്യാണത്തിനുള്ള പ്രധാന തടസ്സവും.. കല്യാണ ചെക്കന് 14 വയസ്സും അതുപോലെ മണവാട്ടിക്ക് 13 വയസ്സ് മാത്രമായിരുന്നു പ്രായം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…