കാമുകൻറെ വീട്ടിൽ ഒരു കക്കൂസ് പോലുമില്ല.. ഒളിച്ചോടി വന്ന കാമുകി തിരിച്ചു വീട്ടിലേക്ക് തന്നെ ഓടിപ്പോയി.. ആലപ്പുഴ സ്വദേശിനി എംകോം വിദ്യാർത്ഥിനിയായ ക്രിസ്ത്യൻ യുവതി കളമശ്ശേരി സ്വദേശിയായ പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള കാമുകന്റെ ഒപ്പം കഴിഞ്ഞദിവസം ഒളിച്ചോടിയത് വലിയ വാർത്ത വിവാദമായിരുന്നു.. കഴിഞ്ഞമാസം പതിനഞ്ചാം തീയതി ആയിരുന്നു സംഭവം.. ഫേസ്ബുക്ക് വഴിയാണ് യുവാവ് ആലപ്പുഴയിലുള്ള പെൺകുട്ടിയുമായി പ്രണയത്തിലായത്.. യുവാവിൻറെ ഒപ്പം ഒളിച്ചോടി .
വീട്ടിലേക്ക് എത്തിയപ്പോഴാണ് വീടിൻറെ അവസ്ഥകളെല്ലാം പെൺകുട്ടി മനസ്സിലാക്കിയത്.. കാമുകന്റെ അമ്മ വിദേശത്താണ്.. അവിടെ നിന്നും അമ്മ അയച്ചുകൊടുക്കുന്ന പണം ധൂർത്ത് അടിച്ചു കളയുകയാണ് മകൻ ചെയ്യുന്നത്.. യുവാവിന്റെ വീട്ടിലെത്തിയപ്പോൾ യുവതി കണ്ടത് വീട്ടിൽ ഒരു കക്കൂസ് പോലുമില്ലാത്ത കാഴ്ചയാണ്.. അങ്ങനെ ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി യുവതി തൻറെ പ്രണയം പോലും വേണ്ട എന്ന് വച്ച് വീട്ടുകാരുടെ ഒപ്പം കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.. എന്തായാലും ഈ ഒരു വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…