ട്വിറ്ററിൽ മുടിയുടെ ഭംഗി കൊണ്ട് വളരെയധികം വൈറലായി മാറുന്ന കുഞ്ഞുവാവ…

ട്വിറ്ററിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു കൊച്ചു കുട്ടിയാണ്.. പക്ഷേ നിഷ്കളങ്കതയിലും പ്രവർത്തികളിലും അല്ല ഭംഗിയുള്ള തലമുടിയുള്ള ഒരു കുട്ടിയാണ് ഇപ്പോൾ ട്വിറ്ററിൽ താരമായി മാറുന്നത്.. ബേബി ചാങ്കോ എന്നുള്ള കുട്ടിക്ക് ഇപ്പോൾ 1.5 ലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്.. ഓരോ പോസ്റ്റിനും ഏകദേശം 10000 ലൈക്കുകളും ഉണ്ട്.. ഇപ്പോൾ ഏകദേശം 47 പോസ്റ്റുകളും.

   

വീഡിയോകളും മാത്രമാണ് ഷെയർ ചെയ്തിട്ടുള്ളൂ.. മെയ് മാസത്തിലാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്.. പക്ഷേ ദിവസങ്ങൾ കഴിയുന്തോറും കുട്ടിക്ക് ആരാധകർ കൂടിക്കൂടി വരികയാണ്.. ബേബി ചാങ്കോ യുടെ മുടി കറുത്ത നല്ല കട്ടിയുള്ള ഇടതൂർണ്ണം മുടിയാണ്.. ഈ മുടിയുടെ ആകർഷണം മാത്രമല്ല കുട്ടിയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും എല്ലാവരിലും ശ്രദ്ധ ആകർഷിക്കുന്നു.. .

വ്യത്യസ്ത തരത്തിലുള്ള ഹെയർ സ്റ്റൈലുകൾ ഭംഗിയുള്ള മുത്തുകൾ ഉള്ള ക്ലിപ്പുകളും എല്ലാം മുടിയെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്.. എന്തായാലും ഇപ്പോൾ ഈ കുഞ്ഞിൻറെ വീഡിയോ വളരെയധികം വൈറലായി മാറുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….