പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠ യൂണിഫോമിൽ തന്നെ താലി ചാർത്തുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളും വളരെയധികം വൈറലായി മാറിയിരുന്നു.. മറ്റ് സഹപാഠികളുടെ സഹായത്തോടുകൂടിയാണ് സംഭവം ഉണ്ടായത്.. മൂവാറ്റുപുഴയിലെ ഒരു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തിലാണ് വിദ്യാർത്ഥി താലി ചാർത്തിയത്.. കൂടെയുണ്ടായിരുന്ന കുട്ടികൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പിന്നീട് സമൂഹം മാധ്യമങ്ങളിൽ പ്രചരിച്ചത്.. എന്നാൽ ഇപ്പോൾ ഹ്രസ്വചിത്രത്തിനു.
വേണ്ടിയാണ് പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തിയത് എന്നുള്ളതായിരുന്നു വിദ്യാർത്ഥികൾ പറയുന്നത്.. സംഭവത്തെക്കുറിച്ച് സ്കൂളിലെ മറ്റ് വിദ്യാർത്ഥികളിൽ നിന്നും അറിഞ്ഞ് സ്കൂൾ അധികൃതർ പെൺകുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.. ആദ്യം ഇത് വിശ്വസിക്കാൻ രക്ഷിതാക്കൾ തയ്യാറായില്ല എങ്കിലും ദൃശ്യങ്ങൾ കണ്ടതോടുകൂടിയാണ് കാര്യങ്ങൾ രക്ഷിതാക്കൾക്ക് .
കൂടുതൽ വ്യക്തമായത്.. ഇതോടുകൂടി രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തു.. അതുപോലെതന്നെ ഈ വീഡിയോ ഇനി പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ കർശനമായ നടപടികൾ എടുക്കാനും ആണ് ജില്ലാ പോലീസ് മേധാവി അറിയിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…