യുഎൻ നാറ്റോ എന്നിവയിൽ നിന്ന് അംഗത്വം നിഷേധിക്കാൻ ഒരുങ്ങി യുഎസ്…

കഴിഞ്ഞമാസം ഇലോൺ മാസ്കിന്റെ ഒരു ട്വിറ്റ് ഉണ്ടായിരുന്നു.. അതായത് അമേരിക്ക യുഎന്നും നാറ്റോയും അംഗത്വം ഉപേക്ഷിക്കാൻ സമയമായി അല്ലെങ്കിൽ വിടാനുള്ള സമയമായി എന്നുള്ളതായിരുന്നു അതിൽ പറഞ്ഞത്.. അമേരിക്ക വളരെ സീരിയസ് ആയിട്ട് തന്നെ നാറ്റോയിൽ നിന്ന് പുറത്തു കടക്കാൻ ആയിട്ട് ആലോചിക്കുന്നുണ്ട്.. നാറ്റോ എന്നു പറയുന്ന ഒരു വിഷയമാണ് റഷ്യ യൂക്രെയിൻ യുദ്ധം ഉണ്ടാക്കിയത്.. ആ ഒരു ഗ്രൂപ്പ് തന്നെ തകർക്കുക എന്നുള്ളതാണ് ഇപ്പോൾ ട്രംപ് അതുപോലെ മസ്ക് എന്നിവയുടെ ലക്ഷ്യങ്ങൾ.. .

   

എന്താണ് ഇവർ യഥാർത്ഥത്തിൽ പ്ലാൻ ചെയ്യുന്നത്.. നമ്മുടെ ഇന്ത്യയ്ക്ക് ഇതെല്ലാം കൊണ്ട് എന്താണ് നേട്ടം ഉണ്ടാവുന്നത്.. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാൻ പോകുന്നത്.. നാറ്റോ ഉണ്ടായത് സത്യത്തിൽ ചെറിയ രാജ്യങ്ങൾക്ക് മറ്റു രാജ്യങ്ങളോടും ഉണ്ടായ ഭയമാണ്.. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിയും മറ്റും രാജ്യങ്ങളും തകർന്നുവെങ്കിലും വീണ്ടും ഒരു യുദ്ധം ഉണ്ടാകുമോ എന്നുള്ള ഭയം.. മറ്റൊന്ന് സോവിയറ്റ് യൂണിയൻറെ ഭാഗത്തുനിന്ന് മറ്റൊരു യുദ്ധം ഉണ്ടാകുമോ എന്നുള്ള ഭയം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….