ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു നായക്കുട്ടിയുടെ കഥയാണ്.. ഈ നായയെ കുറിച്ച് പറയുകയാണെങ്കിൽ ഈ നായ എല്ലാദിവസവും വീടിൻറെ ഒരു ചുമരിലേക്ക് നോക്കി ദിവസവും വെറുതെ കുരക്കും ആയിരുന്നു.. എന്നാൽ അവിടുത്തെ യജമാനന് അതിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് അറിയില്ലായിരുന്നു.. അങ്ങനെ ഇതിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താൻ വേണ്ടി അദ്ദേഹം കുറേ ശ്രമിച്ചു അങ്ങനെ നായ എന്തുകൊണ്ടാണ് ചുമരിൽ നോക്കി കുരക്കുന്നത് എന്ന് മനസ്സിലാക്കിയ ഉടമസ്ഥൻ ഞെട്ടിപ്പോയി…
ഈ കഥ നടക്കുന്നത് അമേരിക്കയിലാണ്.. നായയുടെ ഉടമസ്ഥന്റെ പേര് ജോർജ് എന്നാണ്.. 30 വയസ്സാണ് ഇദ്ദേഹത്തിൻറെ പ്രായം.. ഇദ്ദേഹത്തിന് ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ എന്ന് പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.. ആകെ ഇദ്ദേഹത്തിൻറെ സ്വന്തം അല്ലെങ്കിൽ ഇദ്ദേഹത്തിന് കൂട്ട് എന്നൊക്കെ പറയുന്നത് ഈ നായക്കുട്ടി മാത്രമാണ്.. നായയുടെ പേര് ക്രോസ് ബി എന്നായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….