നായകൾ എന്നും മനുഷ്യരേക്കാൾ നന്ദിയും സ്നേഹവും കടപ്പാടും ഉള്ള ജീവികൾ തന്നെയാണ്..

വെറും ബുദ്ധി മാത്രമുള്ള മൃഗം അല്ല നായ എന്നു പറയുന്നത്.. നന്ദിയും കടപ്പാടും സ്നേഹവും എല്ലാം പ്രകടിപ്പിക്കുന്ന ഒരു ജീവി കൂടിയാണ് നായകൾ എന്ന് പറയുന്നത്.. കുറച്ചു ചോറ് കൊടുത്താൽ മതി ജീവിതകാലം മുഴുവൻ അത് നന്ദിയുള്ള ജീവിയായി നമ്മുടെ കൂടെ തന്നെ നിൽക്കും.. നായകൾ മനുഷ്യരെ അപകടങ്ങളിൽ നിന്ന് രക്ഷിച്ച ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുണ്ടാവും…

   

അത്തരത്തിൽ ക്യാമറ കണ്ണുകളിൽ പതിഞ്ഞ ഏതാനും ദൃശ്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ആദ്യത്തെ വീഡിയോയിലൂടെ പറയുന്നത് ഒരു പുഴയിൽ കുളിക്കുകയാണ് ഉടമസ്ഥൻ.. അപ്പോൾ പെട്ടെന്നാണ് അയാളുടെ നായക്കുട്ടി വെള്ളത്തിലേക്ക് ചാടിയത്.. അതിനു പിന്നിൽ ആ നായ്ക്കുട്ടിക്ക് മനസ്സിലായി എന്തോ ഒരു അപകടം ഉടമസ്ഥനു വരാനുണ്ട് എന്ന്.. .

ഉടനെ തന്നെ അതിവേഗം ചെന്ന് തൻറെ യജമാനനെ രക്ഷിക്കാൻ ശ്രമിക്കുകയാണ് ഈ നായ.. അത്തരം ദൃശ്യങ്ങളാണ് നിങ്ങൾ ഇപ്പോൾ കണ്ടത്.. ഇത് സോഷ്യൽ മീഡിയകളിൽ ഏറെ നാൾ വൈറലായ ഒരു ദൃശ്യങ്ങൾ കൂടിയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…