ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു അച്ഛന്റെയും മകളുടെയും വാൽസല്യം തുളുമ്പുന്ന ഒരു വീഡിയോ ആണ്.. ഓരോ അച്ഛന്റെയും രാജകുമാരികൾ എന്നു പറയുന്നത് അവരുടെ പെൺമക്കൾ തന്നെയായിരിക്കും.. അതുപോലെതന്നെ പെൺകുട്ടികൾക്ക് ഏറെ ഇഷ്ടം അവരുടെ അച്ഛന്മാരെ തന്നെയായിരിക്കും അതുപോലെതന്നെ പെൺകുട്ടികളുടെ ജീവിതത്തിൽ ആദ്യത്തെ ഹീറോയും അവരുടെ അച്ഛൻ തന്നെയായിരിക്കും.. ഒരുപക്ഷേ പെൺകുട്ടികൾക്ക് അമ്മയെക്കാൾ ഏറെ ഇഷ്ടം.
അച്ഛനെ തന്നെയായിരിക്കും.. ഈ വീഡിയോയിൽ അത്തരത്തിൽ ഒരു ദൃശ്യമാണ് കാണിക്കുന്നത്.. വീട്ടിലെ ഹാളിൽ അച്ഛൻ തറയിൽ കിടന്നുറങ്ങുകയാണ് അപ്പോൾ ഈ കുഞ്ഞുവാവ ചെയ്യുന്നത് അവളുടെ അച്ഛൻ കിടക്കുന്നത് പോലെ അടുത്തുപോയി കിടക്കുകയാണ്.. അവൾ തൻറെ അച്ഛനെ തന്നെ നോക്കി കിടക്കുകയാണ്.. ഉടനെ അച്ഛൻ എഴുന്നേറ്റ് മറ്റൊരു സൈഡിലേക്ക് മാറി കിടക്കുന്നത് കാണുന്നുണ്ട്.. എന്നാൽ അതുപോലെ തന്നെ കുഞ്ഞുവാവയും എഴുന്നേറ്റു കൊണ്ട് അച്ഛൻ കിടക്കുന്നതുപോലെ മറ്റൊരു സൈഡിലേക്ക് പോയി അച്ഛനെ നോക്കി കിടക്കുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…