ചായ പാത്രങ്ങളിലെ അമിതമായ ചായ കറകൾ ഈസിയായി പോകാൻ സഹായിക്കുന്ന കിടിലൻ ടിപ്സുകൾ…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് മിക്ക വീട്ടമ്മമാരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ചായ പാത്രങ്ങളിൽ ഉണ്ടാകുന്ന അമിതമായ ചായക്കറകൾ എന്നു പറയുന്നത്.. അതായത് നമ്മൾ സ്ഥിരമായിട്ട് ചായ വയ്ക്കുന്ന പാത്രങ്ങൾ ഇതുപോലെ ചായക്കറകൾ ധാരാളം ഉണ്ടാവും.. നമ്മൾ അത് സാധാരണ രീതിയിൽ കഴുകിയാൽ ഒന്നും ശരിയായ പോവണമെന്നില്ല.. അതെവിടെയെങ്കിലും.

   

ഒക്കെ വൃത്തിയാക്കാതെ ഇരിക്കും.. അപ്പോൾ ഇത്തരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചായക്കറകൾ വളരെ ഈസി ആയിട്ട് പോകാൻ സഹായിക്കുന്ന ഒരു ടിപ്സാണ് ഇന്ന് ആദ്യമായിട്ട് നമ്മൾ പറയാൻ പോകുന്നത്.. ഇവിടെ ഞാൻ എടുത്തിരിക്കുന്ന പാത്രം നിങ്ങൾക്ക് നോക്കിയാൽ അറിയാം അതിൽ ഒരു മഞ്ഞ നിറം കാണുന്നത്.. ഇത് ഞാൻ വീട്ടിൽ സ്ഥിരമായിട്ട് ചായ വയ്ക്കാൻ ഉപയോഗിക്കുന്ന പാത്രമാണ്.. ഞാനിത് നല്ലപോലെ വൃത്തിയാക്കിയതാണ് എങ്കിൽ പോലും ഒരു മഞ്ഞ നിറം അതിൽ കാണുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/fKFkXs7K5ng