മുഷിഞ്ഞ വസ്ത്രങ്ങളൊക്കെ ധരിച്ചുകൊണ്ട് ഒരു വൃദ്ധനായ വ്യക്തി എസി കമ്പാർട്ട്മെന്റിലേക്ക് കയറുകയാണ്.. അങ്ങനെ അയാൾ ആ ഒരു കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയാണ്.. അങ്ങനെ ട്രെയിൻ യാത്ര തുടർന്നപ്പോൾ കുറച്ചു സമയം കഴിഞ്ഞ് ടിക്കറ്റ് പരിശോധകൻ ഒരു കമ്പാർട്ട്മെന്റിലേക്ക് വരികയാണ്.. അങ്ങനെ ഈ വൃദ്ധന്റെ അടുത്തേക്ക് വന്നിട്ട് അയാൾ ഇയാളുടെ ടിക്കറ്റ് തരാൻ ആവശ്യപ്പെടുകയാണ്.. അങ്ങനെ വൃദ്ധൻ തന്റെ ടിക്കറ്റ് ബാഗിനുള്ളിൽ തിരയാൻ തുടങ്ങി.. ഇവിടെ എവിടെയോ കാണണം എന്ന് .
പറഞ്ഞുകൊണ്ട് വൃദ്ധൻ ബാഗിൽ തിരച്ചിൽ തുടരുകയാണ്.. വൃദ്ധൻ തിരയുന്നത് കണ്ടപ്പോൾ ദേഷ്യത്തോടുകൂടി അയാൾ പറഞ്ഞു ഞാൻ തിരിച്ചു വരുമ്പോഴേക്കും നിങ്ങൾ എന്തായാലും ടിക്കറ്റ് കാണിച്ചിരിക്കണം.. അങ്ങനെ പരിശോധനയും മനസ്സിൽ മുഴുവൻ വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് ഈ ഒരു എസി കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുന്നത് എന്നുള്ള ചിന്തയായിരുന്നു.. കാരണം ആ വൃദ്ധന്റെ വേഷം എന്നു പറയുന്നത് അത്രയ്ക്കും മുഷിഞ്ഞ ഒരു വേഷം ആയിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….