നമ്മളെല്ലാവരും ചെറുപ്പം മുതലേ തന്നെ പലതരത്തിലുള്ള താരാട്ടുപാട്ടുകൾ കേട്ട് വളർന്നവർ ആയിരിക്കും.. എല്ലാവർക്കും താരാട്ട് പാട്ടുകൾ ഒരുപാട് ഇഷ്ടവും ആയിരിക്കും.. എന്നാൽ ഇതുപോലെയുള്ള ഒരു താരാട്ട് പാട്ട് നിങ്ങൾ തീർച്ചയായും ജീവിതത്തിൽ കേട്ടിട്ടുണ്ടാവില്ല.. തൻറെ കുഞ്ഞുവാവയെ ഉറക്കാൻ വേണ്ടി ഈ ചേട്ടൻ പാടുന്ന താരാട്ടുപാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലായി മാറുന്നത്.. നമ്മൾ കുഞ്ഞുങ്ങളുടെ വീഡിയോസ് ഒക്കെ സോഷ്യൽ മീഡിയ വഴി ധാരാളം കാണുന്നവരാണ്.. .
നമുക്കെല്ലാവർക്കും കുഞ്ഞുങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടവും ആയിരിക്കും.. കൊച്ചു കുഞ്ഞുങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തികളും അതുപോലെ കുറുമ്പുകളും അവരുടെ നിഷ്കളങ്കതയും കുസൃതികളും എല്ലാം നമുക്ക് വളരെയധികം ഇഷ്ടമായിരിക്കും.. അതുമാത്രമല്ല ചെറുപ്പത്തിൽ തന്നെ അവരുടെ കഴിവുകൾ എന്താണ് എന്ന് കണ്ടെത്തി അത് നല്ല രീതിയിൽ പ്രോത്സാഹിപ്പിച്ച അവരെ മുന്നോട്ടു കൊണ്ടു വരിക തന്നെ ചെയ്യണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….