എല്ലാവർക്കും അവരുടെ സ്കൂൾ ജീവിതം എന്നു പറയുന്നത് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്.. കാരണം അത് ഓർക്കുമ്പോൾ ഒരുപാട് ഓർമ്മകളാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്.. അതുകൊണ്ടുതന്നെ സ്കൂളിലെ കുഞ്ഞുമക്കളുടെ ഓരോ കളിയും ചിരിയും കുസൃതികളും ഒക്കെ കാണാൻ വളരെ രസമായിരിക്കും.. അവരെ പഠിപ്പിക്കുന്ന ടീച്ചർമാർക്ക് എല്ലാം അവരുടെ കാര്യങ്ങൾ പറഞ്ഞു ചിരിക്കാൻ മാത്രമേ സമയം കാണുള്ളൂ.. അവരുടെ കൂടെ ചെലവഴിക്കാനും കളിയും ചിരിയും ഒക്കെ കാണാനും ഒരു ഭാഗ്യം വേണം…
ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് വിഷമിച്ചിരിക്കുന്ന തന്റെ സുഹൃത്തിനെ സമാധാനിപ്പിക്കുന്ന ഒരു ക്ലാസ്മേറ്റിന്റെ വീഡിയോ ആണ്.. കരയല്ലേ എന്ന് പറഞ്ഞുകൊണ്ട് അവളുടെ താടിയിൽ പതിയെ തലോടിക്കൊണ്ട് സമാധാനിപ്പിക്കുകയാണ് ഈ സുഹൃത്ത്.. മറ്റൊന്നും പ്രതീക്ഷിക്കാതെയുള്ള ആത്മാർത്ഥമായ സ്നേഹമായിരിക്കും കുട്ടികൾക്ക് ഉണ്ടാവുക.. ഈ വീഡിയോ എത്ര കണ്ടാലും മതി വരില്ല.. അവർ ഒരുപാട് തവണ പിണങ്ങുമെങ്കിലും ഒരു പ്രശ്നം വന്നാൽ അവർ തന്നെയായിരിക്കും സമാധാനിപ്പിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….