ജീവിതത്തിലെ ഗതികേട് കാരണം ഒരു സ്ത്രീ ജീവിതത്തിൽ ചെയ്തുകൂട്ടിയ കാര്യങ്ങൾ കണ്ടോ…

എന്താടി ഞാൻ തന്ന കാശ് പോരാ എന്ന് തോന്നുന്നുണ്ടോ നിനക്ക്.. ചുരിദാർ നേരെയാക്കി കൊണ്ട് വാടിയ മുഖത്തോടെ തൻറെ മുന്നിൽ നിൽക്കുന്ന അവളെ നോക്കി തടിച്ച ശരീരം ഇളക്കി പൊട്ടിച്ചിരിച്ചുകൊണ്ട് അയാൾ ചോദിച്ചു.. ഒന്നും പറയാതെ ഒരു പാവ പോലെ നിർജീവമായി തലയാട്ടുന്നവളെ കണ്ടതും അയാൾ കയ്യിലിരുന്ന കാശ് അവയുടെ വലം കയ്യിലേക്ക് വെച്ചുകൊടുത്തു.. കാശ് കയ്യിൽ വെച്ച് കൊടുക്കുന്നതിനിടെ ഏതാനും നോട്ടുകൾ നിലത്തേക്ക് വീണതും അവൾ അതിലേക്ക് തുറിച്ച് നോക്കി.. തൻറെ കണ്ണുനീർ അതിനു മുകളിൽ വീണ്.

   

ചിതറുന്നത് കണ്ട് അവൾ കണ്ണുകൾ മുറുക്കി അടച്ചു.. കട്ടിലിന് കീഴെ അല്പം മുമ്പ് അയാൾ ഊരിയെറിഞ്ഞ കോണ്ടം കണ്ട് നെടുവീർപ്പോടെ തന്റെ വലം കയ്യിൽ ചുരുട്ടി പിടിച്ച ഏതാനും നോട്ടുകളിലേക്ക് നോക്കി.. എന്താടി.. പറഞ്ഞ കാശ് മുഴുവൻ ഇല്ലേ.. ഉണ്ട് നേരത്തെ ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു.. പിന്നീട് മുഖമുയർത്തി അയാളെ ഒന്ന് നോക്കി.. നിൻറെ നോട്ടം കണ്ടപ്പോൾ ഞാൻ കരുതി പറഞ്ഞ കാശ് മുഴുവൻ നിനക്ക് കിട്ടിയില്ല എന്ന്.. അല്ല ഈ കാര്യത്തിൽ ഞാൻ വളരെ കണിശക്കാരൻ ആണ്.. പണിയെടുത്താൽ അതിന് തക്കതായ കൂലി കൊടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…