യാതൊരു കെമിക്കൽ ഡൈ പാക്കുകളും ഉപയോഗിക്കാതെ തന്നെ ഈസിയായി മുടി കറുപ്പിക്കാം…

മുടി കറുപ്പിക്കുവാൻ ആയിട്ട് ഇതിലും എളുപ്പവഴി വേറൊന്നുമില്ല.. പലർക്കും നരച്ച മുടി ഇപ്പോൾ വലിയൊരു പ്രശ്നമായി മാറുകയാണ്.. കുട്ടികൾ മുതൽ പ്രായമായ ആളുകൾ വരെ ഇത്തരം ഒരു പ്രശ്നം അനുഭവിക്കുന്നുണ്ട്.. അപ്പോൾ പലരും മുടി കറുപ്പിക്കാൻ ആയിട്ട് ആശ്രയിക്കുന്നത് കടകളിൽ ലഭിക്കുന്ന ഹെയർ ഡൈ പാക്കുകളാണ്.. ഇവൾ ഉപയോഗിക്കുന്നതുകൊണ്ട് ധാരാളം പാർശ്വഫലങ്ങൾ മുടിക്കും ഉണ്ടാവും കാരണം അതിൽ ഒരുപാട് കെമിക്കലുകൾ ഉപയോഗിക്കുന്നുണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ.

   

പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത എന്നാൽ വളരെ സിമ്പിൾ ആയിട്ട് തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ പറ്റുന്ന ഒരു കിടിലൻ ഹെയർ ടിപ്സ് ആണ്.. ആദ്യം വേണ്ടത് സോപ്പുകായ ആണ്.. ഇത് സാധാരണ അങ്ങാടി കടകളിൽ ഒക്കെ സുലഭമായി വാങ്ങിക്കാൻ ലഭിക്കുന്നതാണ്.. മാത്രമല്ല ഇതിന് അധികം വിലയുമില്ല.. പണ്ടുകാലങ്ങളിൽ തുണികൾ കഴുകാൻ ഇത് ഉപയോഗിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….