ശരീരവേദനയും ജലദോഷവും ഉള്ളവർ ഈ ഒരു ടിപ്സ് ചെയ്താൽ പെട്ടെന്ന് മാറി കിട്ടും..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോസ് സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് നമുക്ക് വേണ്ടത് ഒരു പാത്രമാണ്.. ഇത് ഗ്യാസിന്റെ മേലെ വയ്ക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് അല്പം മഞ്ഞൾപൊടിയാണ്.. ഇത് നല്ലപോലെ ഒന്ന് ചൂടാക്കി എടുക്കണം.. ഈ മഞ്ഞൾപൊടി ചെറുതായി ഒന്ന് ചൂടാക്കി എടുക്കുമ്പോൾ തന്നെ നല്ല ഒരു സ്മെല്ലും ഉണ്ടാവും…

   

പ്രത്യേകം ശ്രദ്ധിക്കുക കരിയരുത്.. അങ്ങനെ ചെറുതായി ഒന്ന് ചൂടാക്കിയ മഞ്ഞൾപൊടിയിലേക്ക് അല്പം കല്ലുപ്പ് ചേർത്തു കൊടുക്കാം.. രണ്ടര സ്പൂൺ കല്ലുപ്പാണ് ഞാൻ ഇവിടെ ചേർത്തു കൊടുക്കുന്നത്.. പൊടിയുപ്പ് ചേർക്കരുത് നമുക്ക് ആവശ്യമായി വേണ്ടത് കല്ലുപ്പാണ്.. ഇതാണ് ഏറ്റവും നല്ലത്.. ഇനി ഇവ ചേർത്ത് കഴിഞ്ഞശേഷം ഇത് രണ്ടും കൂടി നല്ലതുപോലെ ഒന്ന് ഇളക്കി കൊടുക്കണം.. ചെറുതായി ഒന്ന് ചൂടാക്കി എടുത്താൽ മതിയാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/ppLG6tGpFNU