അമ്മ എന്താണ് ഈ മെൻസ്ട്രൽ കപ്പ് എന്ന് പറയുന്നത്.. അല്ലെങ്കിൽ പാഡ് എന്നു പറയുന്നത്.. ഭക്ഷണം കഴിക്കുന്നതിനിടെ 15 വയസ്സുകാരൻ മകൻറെ ചോദ്യം കേട്ട് മായ ആകെ വല്ലാതെയായി.. അവിടെ ടേബിളിന് ചുറ്റും ഇരിക്കുന്ന ഭർത്താവിൻറെയൂം മൂത്ത മകന്റെയും അമ്മയുടെയും അച്ഛന്റെയും മുഖത്തൊക്കെ നോക്കിക്കൊണ്ട് ഉമിനീർ വിഴുങ്ങി.. തന്നെ നോക്കി ദഹിപ്പിക്കുന്ന അമ്മായിഅമ്മയെ കണ്ടപ്പോൾ അവൾ പതർച്ചയോടെ ഭർത്താവിനെ നോക്കി.. എന്നാൽ ഇതൊന്നും കേട്ട ഭാഗം പോലും ഇല്ലാതെ ഇരുന്നു ഭക്ഷണം കഴിക്കുന്ന അദ്ദേഹത്തെ.
കണ്ടതും അവൾ അയാളെ തുറിച്ച് നോക്കി.. വീണ്ടും ഇതേ ചോദ്യം അവൻ ആവർത്തിച്ചതും അവൾ പുഞ്ചിരിയോടെ അവനെ നോക്കി.. അത് അമ്മ പിന്നെ പറഞ്ഞുതരാം കേട്ടോ ഇപ്പോൾ അമ്മയുടെ മോൻ ഇത് കഴിക്ക്.. തൻറെ പാത്രത്തിൽ നിന്ന് ഒരു കഷണം പൊരിച്ച മീൻ കൂടെ അവൻറെ പാത്രത്തിലേക്ക് വെച്ചു കൊടുത്തുകൊണ്ട് അവൾ അവൻറെ .
കവിളിൽ പതിയെ തലോടി.. അത് കണ്ടതും അമ്മായിയമ്മ കഴിച്ചു കൊണ്ടിരുന്നത് മതിയാക്കി അവളെ രൂക്ഷമായി ഒന്നു നോക്കിക്കൊണ്ട് എഴുന്നേറ്റുപോയി.. അപ്പു നീ ഇപ്പോൾ അത് കഴിക്കാം അമ്മയെ ബുദ്ധിമുട്ടിക്കേണ്ട ചേട്ടൻ നിനക്ക് പറഞ്ഞുതരാം അതൊക്കെ എന്താണെന്ന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…