ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ടിപ്സുകളെ കുറിച്ചാണ് അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് ചെയ്യാൻ ഇവിടെ വീട്ടിലെ പഴയ കുക്കറിന്റെ അടപ്പാണ് എടുത്തിരിക്കുന്നത്.. ഇത് നോക്കിയാൽ തന്നെ നിങ്ങൾക്ക് മനസ്സിലാവും അതിൻറെ അരികത്തൊക്കെ വല്ലാത്ത അഴുക്കുണ്ട്.. അതായത് നമ്മൾ എത്രത്തോളം സ്ക്രബർ കൊണ്ട് ഉരച്ചു കഴുകിയാലും ചിലപ്പോൾ എത്താത്ത ഭാഗങ്ങൾ ഉണ്ടാകും.. .
കുറെ കഴിയുമ്പോൾ ഇതുപോലുള്ള അഴുക്കുകൾ ഉണ്ടാവും.. അപ്പോൾ ഇടയ്ക്കൊക്കെ ഇത് നല്ലപോലെ ഒന്ന് ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ നന്നായിരിക്കും.. അപ്പോൾ ഇത്തരത്തിലുള്ള അഴുക്ക് കളയാൻ വേണ്ടി എടുത്തിരിക്കുന്നത് ഹാർപിക് ആണ്.. അപ്പോൾ ഈ അഴുക്കൻ നിൽക്കുന്ന ഭാഗത്തൊക്കെ ഞാൻ ഹാർപിക് അപ്ലൈ ചെയ്തു കൊടുക്കുകയാണ്.. കുറച്ചുമതി ഒരുപാടൊന്നും വേണ്ട.. ഇത് അപ്ലൈ ചെയ്തു കൊടുത്ത ശേഷം ഉടനെ കഴുകരുത് കുറച്ച് സമയം വെക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/ahkMaaxxQMc