ഒരു വിദ്യാർത്ഥിയുടെ ഭാവി നിർണയിക്കുന്നതിൽ വിദ്യാഭ്യാസത്തിന് ഒരു വലിയ പങ്കുണ്ട് എന്ന് പറയുന്നത് വളരെ ശരിയാണ്.. വിദ്യാഭ്യാസ കാലഘട്ടം എന്ന് പറയുന്നത് ഒരു കുട്ടിയുടെ ജീവിതത്തിൽ അല്ലെങ്കിൽ കുട്ടിയുടെ സ്വഭാവത്തെ വളരെ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.. ലോകത്തിലെ തന്നെ പല ഭാഗങ്ങളിലും വിദ്യാഭ്യാസ രീതികളിൽ പലതരം മാറ്റങ്ങളും ഉണ്ട് എന്നുള്ളത് വാസ്തവമാണ്.. അധ്യാപകരുടെയും വിദ്യാർത്ഥിയുടെയും ശ്രദ്ധ പതിക്കും എന്നുള്ള കാരണത്താൽ വിദ്യാർത്ഥിനികൾക്ക് ലഗിൻസ് ധരിക്കാൻ പാടില്ല.
എന്ന് വിചിത്രമായ നിയമങ്ങൾ നിലനിൽക്കുന്ന സ്കൂളുകളും അതുപോലെതന്നെ സ്കൂൾ ക്യാമ്പസിൽ തന്നെ മദ്യപിക്കാനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുന്ന സ്കൂൾ വരെ നമ്മുടെ ഈ ലോകത്തുണ്ട്.. അതുപോലെതന്നെ കുറച്ചുകൂടി വ്യത്യസ്തമായി പറയുകയാണെങ്കിൽ മുടി വളർത്തിയാൽ ജയിൽ ശിക്ഷ നൽകുകയും ചെയ്യുന്ന സ്കൂളുകളും നമുക്ക് ഇവിടെ കാണാൻ കഴിയും.. ഒരിക്കലെങ്കിലും പരീക്ഷയിൽ കോപ്പിയടിക്കാൻ ശ്രമിക്കാത്തവർ ആയി ആരും ഉണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….