ജീവജാലങ്ങളുടെ ലോകത്ത് ഓരോ ജീവനുകൾക്കും അവരുടെതായ സ്ഥാനമാനങ്ങൾ ഉണ്ട്.. അനിമൽ കിംഗ്ഡം അഥവാ ജന്തുലോകത്തിൽ പലതരത്തിലുള്ള മൃഗങ്ങളുണ്ട്.. വേട്ടയാടുന്നതും അതുപോലെതന്നെ വേട്ടയാടപ്പെടുന്നതും ആയ ഒരുപാട് മൃഗങ്ങൾ.. തങ്ങളുടെ ഭക്ഷണത്തിനായി വേട്ടയാടുന്നവയും അതുപോലെ വെറുതെ മറ്റുള്ളവരെ ഉപദ്രവിക്കുന്നവയും വേട്ടയാടി മറ്റുള്ളവരെ ഭക്ഷിക്കുന്നവയും അങ്ങനെ ഒരുപാട് തരത്തിലുള്ള മൃഗങ്ങൾ ഈ ലോകത്ത് ഉണ്ട്.. പരസ്പരം തെറ്റായ എതിരാളിയുമായി പോരാടിയ 10 മൃഗങ്ങളുടെ.
കഥയാണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത്.. മൃഗശാലയിൽ നമുക്ക് പലതരത്തിലുള്ള മൃഗങ്ങളെ കാണാൻ സാധിക്കും.. എല്ലാവരെയും ഒരുമിച്ച് കാണണമെങ്കിൽ നമ്മൾ മൃഗശാലയിൽ തന്നെ പോകണം.. ഒരിക്കൽ ഒരു മരപ്പട്ടി മൃഗശാലയിൽ അതിക്രമിച്ച കടക്കുകയും അത് ചിമ്പാൻസുകളുടെ കൂട്ടിൽ അകപ്പെടുകയും ചെയ്തു.. ഭക്ഷണം തേടി അബദ്ധത്തിൽ ആ ഒരു കൂട്ടിൽ പെട്ട മരപ്പട്ടിയെ ചിമ്പാൻസികൾ എല്ലാവരും കൂടെ പിടികൂടാൻ ശ്രമം തുടങ്ങി.. 6 ചിമ്പാൻസികൾ അതിനെ ഓടിക്കാൻ തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…