ദഹനസംബന്ധമായ എന്ത് പ്രശ്നങ്ങൾക്കും ഈ ഒരൊറ്റ ടിപ്സ് മതി..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമായ ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് ചെറിയൊരു ബൗൾ എടുത്തിട്ടുണ്ട്.. ഇതിലേക്ക് ഒരു സ്പൂൺ കടുക് ഇട്ടുകൊടുക്കാം.. ഇന്ന് നമ്മൾ ആദ്യം ചെയ്യാൻ പോകുന്ന ടിപ്സ് കടുക് ഉപയോഗിച്ച് ചെയ്യേണ്ടതാണ്.. കടുക് എന്നും പറയുമ്പോൾ തന്നെ എല്ലാവരുടെയും അടുക്കളയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്.

   

അത് തീർച്ചയായിട്ടും ഉണ്ടാവുകയും ചെയ്യും.. ആദ്യം തന്നെ നമ്മൾ ചെയ്യേണ്ടത് ഒരു പാത്രം അടുപ്പിൽ വച്ചിട്ട് അത് ചൂടായി കഴിയുമ്പോൾ ഈ കടുക് ഇട്ടു കൊടുക്കാം.. കടുക് ഇട്ടു കൊടുക്കുമ്പോൾ നല്ലപോലെ ഒന്ന് ഇളക്കി കൊടുക്കണം.. ചൂടാകുമ്പോൾ കടുക് നല്ലപോലെ പൊട്ടുന്നത് കാണാൻ പറ്റും.. അങ്ങനെ എല്ലാ കടുകും പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കാം.. വെള്ളം ഒഴിച്ചു കൊടുക്കുന്നതിന്റെ കൂടെ കുറച്ചു കറിവേപ്പില കൂടി ഇതിലേക്ക് ഇട്ടു കൊടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/zLFTSIg0ZAs