ലോകത്തിലെ ഏറ്റവും വിചിത്രമായ റെയിൽവേ പാതകളെ കുറിച്ച് പരിചയപ്പെടാം..

ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സഞ്ചാരത്തിനായി പ്രയോജനപ്പെടുത്തുന്ന ഒന്നാണ് റെയിൽവേ എന്ന് പറയുന്നത്.. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ജോലികൾ വാഗ്ദാനം ചെയ്യുന്ന ഒരു മേഖല കൂടിയാണ് ഇത്.. ഈ രീതിയിൽ ലോകത്തിലെ ഏറ്റവും വിചിത്രമായ റെയിൽവേ പാതകളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. സ്വിറ്റ്സർലൻഡിൽ സ്ഥിതിചെയ്യുന്ന ഒരു റെയിൽവേ പാതയാണ് ഇത്.. 1908 ജൂലൈയിലാണ് ഇത് ആദ്യമായി തുറന്നത്.. ലോക പൈതൃക പട്ടികയിൽ ഉള്ളതാണ് ഇത്…

   

വീഡിയോയിൽ നിന്ന് ഇതിൻറെ ഭംഗിയും രൂപഘടനയും എല്ലാം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. സെൻമോറിൽ നിന്ന് തെക്ക് മാറിയിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.. റെയിൽവേയുടെ നിർമ്മാണവേളയിൽ അതിൻറെ എൻജിനീയർമാർ അനാവശ്യമായ സങ്കീർണതകൾ എല്ലാം പരമാവധി ഒഴിവാക്കിയിരുന്നു.. പാസഞ്ചറിനും അതുപോലെതന്നെ ചരക്ക് ഗതാഗതത്തിനും അനുയോജ്യമായ ലൈൻ വേണമെന്നുള്ളത് കാരണം റെയിൽവേ നിർമാണം ഒഴിവാക്കുവാൻ ഇവർ തീരുമാനിക്കുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…