ഇന്ന് വീഡിയോയിൽ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ ആരും വീഡിയോ കാണാതെ പോകരുത് എല്ലാവരും ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കണം.. നമുക്കെല്ലാവർക്കും അറിയാം വീട് എത്ര ചെറുത് അല്ലെങ്കിൽ വലുതായാലും പൊതുവേ വീടുകളിൽ എലിശല്യം ഉണ്ടാവുമെന്നുള്ളത്.. .
പ്രത്യേകിച്ച് മഴക്കാലമായാൽ ഇതിൻറെ ശല്യം കൂടുതലാകും കാരണം മാളങ്ങളിൽ ഒക്കെ വെള്ളം കയറും.. അതുകൊണ്ടുതന്നെ ഇത്തരത്തിൽ എല്ലാം എലികളും നമ്മുടെ വീട്ടിലേക്ക് കയറി വരും.. വീട്ടിൽ വന്നാൽ ഭക്ഷണസാധനങ്ങൾ നാശമാക്കുന്നത് മാത്രമല്ല പലതരം ആരോഗ്യപരമായ പ്രശ്നങ്ങളും ഇവ വരുത്തുന്നുണ്ട്.. കൂടുതലും മഴക്കാലമായാൽ എലിപ്പനി കേസുകൾ വർദ്ധിച്ചുവരുന്നത് കാണാം.. എലി വിഷം അല്ലെങ്കിൽ കെണികൾ എന്നിവ ഉപയോഗിച്ച് വേലികളെ വീട്ടിൽ നിന്ന് തുരത്താം എങ്കിലും ഈ ഒരു ടിപ്സ് ചെയ്താൽ ഈസി ആയിട്ട് ഇവയെ ഓടിക്കാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/NjXSVFZ9dYg