പുള്ളിപ്പുലിയുമായി ഏറ്റുമുട്ടിയ മുള്ളൻ പന്നിക്ക് സംഭവിച്ചത് കണ്ടോ…

പുള്ളിപ്പുലികൾ എന്നും പറയുന്നത് വളരെ ശക്തരും അതുപോലെതന്നെ ബുദ്ധിശാലികളും ആണ്.. ഏറ്റവും ശക്തിശാലികളായ മൃഗങ്ങളുടെ യുദ്ധത്തിനു പോകുന്നത് ഒരിക്കലും നല്ല കാര്യമല്ല.. എന്നാൽ ഇത്തരത്തിൽ മൃഗങ്ങൾ തമ്മിൽ വഴക്കു കൂടിയ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. പുള്ളിപ്പുലിയുമായി ഏറ്റുമുട്ടിയ മുള്ളൻ പന്നി മുതൽ ധൈര്യശാലിയായ കുരങ്ങൻ വരെ ഉൾപ്പെട്ട പത്തുതരം ദൃശ്യങ്ങൾ നമുക്ക് ഇവിടെ പരിചയപ്പെടാം.. ആദ്യത്തെ കാര്യം എന്ന് പറയുന്നത് ജന്തു വർഗ്ഗത്തിൽ പെട്ട മുള്ളൻ പന്നികളുമായി യുദ്ധം ചെയ്യുന്നത് വളരെ എളുപ്പമുള്ള കാര്യമല്ല.. .

   

അവയുടെ പുറം മുഴുവൻ മുള്ളുകൾ നിറഞ്ഞതാണ്.. നേരിട്ട് നമ്മുടെ നേരെ മുള്ള് എറിയാൻ സാധിക്കില്ല എങ്കിലും അവ ചില ഭയാനകമായ ശബ്ദങ്ങൾ പുറപ്പെടുവിക്കും.. അത് മറ്റുള്ള മൃഗങ്ങളെ കൂടുതലും പേടിപ്പിക്കാറുണ്ട്.. എന്നാൽ ഒരു പുള്ളിപ്പുലി ഇതിൽ ഭയപ്പെടില്ല.. സൗത്ത് ആഫ്രിക്കയിലെ ഒരു അനിമൽ പാർക്കിൽ പുള്ളിപ്പുലിയും മുള്ളൻ പന്നിയും തമ്മിൽ ഏറ്റുമുട്ടി.. റോഡിൻറെ നടുവിൽ ആയിട്ടാണ് ഈ ഒരു സംഭവം നടന്നത്.. രാത്രിയിൽ വന്ന വാഹനങ്ങൾ പോലും അവർ കാര്യമാക്കിയില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….