ഇന്നത്തെ വീഡിയോയിൽ പറയുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കണം.. നമ്മുടെ വീട്ടിലൊക്കെ മിക്കവാറും ബ്രഡ് വാങ്ങിക്കാറുണ്ട്.. എന്നാൽ ഇത്തരത്തിൽ വാങ്ങിയ ബ്രഡ് കുറച്ച് ഉപയോഗിച്ച് കഴിഞ്ഞാൽ പകുതി നമ്മൾ അതിൽ തന്നെ വയ്ക്കാറുണ്ട്.. എന്നാൽ ഇത്തരത്തിൽ വയ്ക്കുമ്പോൾ അതിൽ പെട്ടെന്ന് തന്നെ എയർ കേറി പൂപ്പൽ വരാൻ സാധ്യതയുണ്ട്.. അപ്പോൾ ഇത്തരത്തിൽ ബാക്കിവരുന്ന ബ്രഡ് .
ഈ പറയുന്ന രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ അത് ഒരിക്കലും പെട്ടെന്ന് കേടു വരില്ല.. നമ്മൾ യാത്ര ചെയ്യാൻ പോകുന്ന ദിവസങ്ങളിൽ ഒക്കെ അല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ ഇത്തരത്തിൽ ചെയ്താൽ അത് ഒരുപാട് ദിവസം നീണ്ടുനിൽക്കും.. ഇനി രണ്ടാമത്തെ ടിപ്സ് ചെയ്യാനായിട്ട് ചെറിയൊരു കഷണം പേപ്പർ ആണ് എടുത്തിരിക്കുന്നത്.. അതിനോടൊപ്പം ഒരു വലിയ ആണി കൂടി എടുത്തിട്ടുണ്ട്.. നമ്മളെല്ലാവരും മിക്കവാറും വീടുകളിൽ എന്തെങ്കിലും തൂക്കാൻ വേണ്ടി ചുമരിൽ ആണി അടിക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..
https://youtu.be/uKKGan7XVC8